ഇറ്റാലിയന്‍ നാവികരുടെ കേസ് ; ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ബാന്‍ കി മൂണ്‍
Feb 14, 2014, 01:49 IST
ന്യൂഡല്‍ഹി: നാവികരുടെ മോചനത്തിനുള്ള ഇറ്റലിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഇന്ത്യയുടെ കസ്റ്റഡിയിലുള്ള നാവികരുടെ കാര്യത്തില്‍ യു.എന്‍ ഇടപെടേണ്ടതില്ലെന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കി. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള പ്രശ്നത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ലെന്നും പ്രശ്നം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാവികരായ മാസിമിലിയാനോ ലത്തോറെ, സാല്വനത്തോറെ ജിറോണ്‍ എന്നിവര്‍ക്കെതിരെ ഇന്ത്യ സുവ നിയമം ചുമത്തി വിചാരണ ചെയ്യുന്നതിനെതിരെയാണ് ഇറ്റലി ഐക്യരാഷ്ട്രസഭയെ സമീപിച്ചത്. ഇന്ത്യ തങ്ങളുടെ പൗരന്മാര്ക്കെതിരെ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അവരെ ഭീകരവാദികളായി ചിത്രീകരിക്കുകയുമാണെന്നാണ് ഇറ്റലി യു.എനിനു മുമ്പാകെ ബോധിപ്പിച്ചത്.
കടലിലെ ഭീകര പ്രവർത്തനം അടിച്ചമർത്താനുള്ള നിയമമാണ് സുവ. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ വധശിക്ഷയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാല്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇറ്റലിക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ നാവികരെ വിട്ടുകിട്ടണമെന്നതാണ് ഇറ്റലിയുടെ ആവശ്യം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Italian marines, Ban Ki moon, India, UN, House, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.