ടോക്യോ: ജപ്പാനിലെ വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഭൂചലനത്തില്‍ ആള്‍നാശമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.40നാണ് ഭൂചലനം ഉണ്ടായത്. ഒന്നര അടി മുതല്‍ രണ്ടടിയോളം ഉയരത്തില്‍ സുനാമിയും ഉണ്ടായി.
ഫുക്കുഷിമ ആണവ നിലയത്തിന് സമീപം കടലില്‍ 10 കിലോമീറ്റര്‍ ആഴത്തിലുള്ള പ്രദേശമായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. എന്നാല്‍ ഭൂകമ്പം ആണവനിലയത്തെ ബാധിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മിയാഗി, ഇവാതെ തുടങ്ങിയ സ്ഥലങ്ങളില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഇവിടങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പിച്ചു.
ഫുക്കുഷിമ ആണവ നിലയത്തിന് സമീപം കടലില്‍ 10 കിലോമീറ്റര്‍ ആഴത്തിലുള്ള പ്രദേശമായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. എന്നാല്‍ ഭൂകമ്പം ആണവനിലയത്തെ ബാധിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
File Photo |
മിയാഗി, ഇവാതെ തുടങ്ങിയ സ്ഥലങ്ങളില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഇവിടങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പിച്ചു.
Keywords: Japan, Tsunami, World, Fukushima, Japan issues tsunami warning after earthquake at sea, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.