യജമാനന്‍ മറ്റൊരു നായയെ തലോടുന്നു; അസൂയാലുവായ നായയുടെ വീഡിയോ വൈറല്‍
Sep 16, 2015, 12:59 IST
ലണ്ടന്‍: (www.kvartha.com 16.09.2015) അസൂയയും കുശുമ്പുമെല്ലാം മനുഷ്യ സഹജമാണെന്ന് പറയുന്നത് ശരിയല്ല. വളര്‍ത്തുമൃഗങ്ങളും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ലെന്ന് തെളിഞ്ഞിരിക്കയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോ.
തന്റെ യജമാനന്‍ മറ്റൊരു നായയെ ഓമനിക്കുന്നത് കണ്ട് അസൂയപ്പെടുന്ന വളര്‍ത്തുനായയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കട്ടിലില്‍ കിടക്കുന്ന യജമാനന്റെ ഇരുവശത്തുമാണ് നായകളുടെ സ്ഥാനം. എന്നാല്‍ സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട ഹോളി എന്ന നായയ്ക്ക് തന്നെ അവഗണിച്ച് മറ്റേ നായയെ യജമാനന്‍ തടവുന്നത് അത്ര രസിച്ചില്ല.
അസൂയ പൂണ്ട നായ ഉടന്‍തന്നെ യജമാനന്റെ കൈ തട്ടി തന്റെ അടുത്തേയ്ക്ക് ശ്രദ്ധ തിരിപ്പിക്കാന്‍ നോക്കുകയാണ്. യജമാനന്‍ ഹോളിയേയും തടവുന്നുണ്ടെങ്കിലും അവളില്‍ നിന്നും ശ്രദ്ധ മാറിയാല്‍ പോലും ഹോളിക്ക് അത് സഹിക്കുന്നില്ല.

Also Read:
എഞ്ചിന്‍ തകരാര്‍ പതിവാകുന്നു; ട്രെയിന്‍ യാത്രക്കാര്‍ പെരുവഴിയില്‍, പാസഞ്ചര്‍ വൈകിയത് രണ്ടര മണിക്കൂര്‍
Keywords: Jealous dog demands more attention, London, Social Network, World.
യജമാനന്‍ മറ്റൊരു നായയെ തലോടുന്നു; അസൂയാലുവായ നായയുടെ വീഡിയോ വൈറല്‍Read: http://goo.gl/Z35oE3
Posted by Kvartha World News on Wednesday, September 16, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.