പ്രശസ്ത പോപ് ഗായിക കാത്തി പെറി 'വുമണ്‍ ഓഫ് ദി ഇയര്‍'

 


പ്രശസ്ത പോപ് ഗായിക കാത്തി പെറി 'വുമണ്‍ ഓഫ് ദി ഇയര്‍' ന്യൂയോര്‍ക്ക്: പ്രശസ്ത പോപ് ഗായികയും നടിയുമായ കാത്തി പെറിയെ (28) ലോകപ്രശസ്ത സംഗീത മാസികയായ 'ബില്‍ബോര്‍ഡ്' വുമണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തു.

വ്യക്തിപരമായ വിഷമതകള്‍ക്കിടയിലും കലാരംഗത്ത് ഉറച്ചുനിന്നത് പരിഗണിച്ചാണ് ഈ പുരസ്‌ക്കാരം കാത്തി പെറിക്ക് ലഭിച്ചത്.ഹാസ്യനടനായ റസല്‍ ബ്രാന്‍ഡില്‍നിന്ന് ഈ വര്‍ഷം ജനുവരിയില്‍ വിവാഹമോചനം നേടേണ്ടിവന്നിട്ടും സംഘര്‍ഷങ്ങളെ അതിജീവിച്ച് ഒട്ടേറെ പ്രകടനങ്ങളാണ് കാത്തിപെറി നടത്തിയത്.

Keywords: Women, Song, Pop singer, Divorce, New York, World, Magazine, Katy Perry pop singer, billboard magazine, Women of the year, Katy Perry named Billboard's Woman of the Year
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia