COVID | കോവിഡ് അതിശക്തമായി തിരിച്ചുവരുന്നോ? അണുബാധയുടെ പുതിയ വകഭേദം ശാസ്ത്രജ്ഞരുടെ ആശങ്ക വർധിപ്പിക്കുന്നു; എന്താണ് ജെഎൻ 1, എത്രമാത്രം ആശങ്കാജനകമാണ്, അറിയാം
Nov 8, 2023, 19:26 IST
ന്യൂഡെൽഹി: (KVARTHA) 2019-ൽ ലോകമെമ്പാടും വലിയ ആഘാതം സൃഷ്ടിച്ച കോവിഡ് ഭാവിയിൽ അപകടകരമായ രൂപത്തിൽ തിരിച്ചെത്തിയേക്കുമെന്ന ആശങ്കയുമായി ആരോഗ്യ വിദഗ്ധർ. റിപ്പോർട്ട് അനുസരിച്ച്, കോവിഡ് -19 ന്റെ പുതിയ വകഭേദം അമേരിക്കയിൽ കണ്ടെത്തി, ഇത് ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധരെയും ശാസ്ത്രജ്ഞരെയും വീണ്ടും ആശങ്കയിലാക്കിയിട്ടുണ്ട്. പുതിയ വകഭേദം മുമ്പത്തേക്കാൾ വേഗത്തിൽ പടരാനുള്ള സാധ്യതയുണ്ടെന്നും വാക്സിനേഷൻ ഫലം ചെയ്യില്ലെന്നുമാണ് ഇവർ പറയുന്നത്.
ലക്ഷണങ്ങൾ
പനി, വിറയൽ, ചുമ, ശ്വാസതടസം, ക്ഷീണം, പേശിവേദന, തലവേദന, രുചിയോ മണമോ നഷ്ടപ്പെടൽ, തൊണ്ടവേദന, മൂക്കൊലിപ്പ്, ഛർദി, വയറിളക്കം എന്നിവയാണ് ജെഎൻ വണിന്റെ ലക്ഷണങ്ങൾ.
Keywords: September, Covid, New Delhi, Report, America, Country, Virus, Fever, Head Pain, CoughWhat is JN.1, the new COVID variant? How worrying is it?
സെപ്തംബർ മാസത്തിൽ തിരിച്ചറിഞ്ഞ കൊറോണ വൈറസിന്റെ വകഭേദത്തിന്റെ പേര് ജെഎൻ വൺ (JN.1) എന്നാണ്. അമേരിക്കയിൽ നിന്ന് ആരംഭിച്ച്, ഈ വകഭേദം ഇതുവരെ 11 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. വിദഗ്ദരുടെ അഭിപ്രായത്തിൽ, ജെഎൻ വൺ വേരിയന്റ് ബിഎ.2.86 ന്റെ പിൻഗാമിയാണ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) പ്രസ്താവന പ്രകാരം, ജെഎൻ വൺ വളരെ അപൂർവമായി മാത്രമേ കണ്ടെത്തിയിട്ടുള്ളൂ, അത് മൊത്തം കോവിഡ് വൈറസുകളുടെ 0.1 ശതമാനത്തിൽ താഴെ മാത്രമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ലക്ഷണങ്ങൾ
പനി, വിറയൽ, ചുമ, ശ്വാസതടസം, ക്ഷീണം, പേശിവേദന, തലവേദന, രുചിയോ മണമോ നഷ്ടപ്പെടൽ, തൊണ്ടവേദന, മൂക്കൊലിപ്പ്, ഛർദി, വയറിളക്കം എന്നിവയാണ് ജെഎൻ വണിന്റെ ലക്ഷണങ്ങൾ.
Keywords: September, Covid, New Delhi, Report, America, Country, Virus, Fever, Head Pain, CoughWhat is JN.1, the new COVID variant? How worrying is it?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.