ലബനന് വനിത ഒളിമ്പ്യന്റെ നഗ്നഫോട്ടോ ഇന്റര്‍നെറ്റില്‍ തരംഗമായി; അന്വേഷണത്തിന് സ്പോര്‍ട്ട് മന്ത്രിയുടെ ഉത്തരവ്
Feb 13, 2014, 14:44 IST
സോചി: സോചി ഒളിമ്പിക്സില്‍ പങ്കെടുക്കാനയച്ച രണ്ട് കായിക താരങ്ങളില്‍ ഒരാളുടെ നഗ്ന ചിത്രങ്ങളുയര്‍ത്തിയ വിവാദമാണ് ലബനനില്‍. എലക്സാന്ഡ്ര മൊഹത്തും ജാക്കി ചാമൂണുമാണ് ലബനനിനെ പ്രതിനിധീകരിച്ച് സൂചി ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന സ്കീയര്‍മാര്‍. എന്നാല്‍ ജാക്കിയുടെ അര്‍ദ്ധനഗ്ന ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ തരംഗമായതോടെ വന്‍ വിവാദമായി. 2010ല്‍ വാങ്കൗവറില് മല്‍സരിച്ച സ്കീയര്‍ ചെറിന് നെജമിനൊപ്പമുള്ള ചിത്രമാണ് വിവാദമായിരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ വിവാദമായ ചിത്രങ്ങള്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്പെടുത്തതാണെന്ന് ജാക്കി വ്യക്തമാക്കുന്നു. സ്വിറ്റ്സര്‍ലന്റിലെ ഒരു പ്രമുഖ കലണ്ടറിനുവേണ്ടിയാണ് ചിത്രങ്ങളെടുത്തതെന്നും ജാക്കി പറഞ്ഞു.
ചിത്രങ്ങള്‍ വന്‍ വിവാദമായതോടെ ഇതേക്കുറിച്ചന്വേഷിക്കാന്‍ യുവ കായിക മന്ത്രി ഫൈസല്‍ കരമ ഉത്തരവിട്ടു. ലബനന് പര്‍വതനിരകളിലെ ഫരയ റിസോര്‍ട്ടിലാണ് ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്.
SUMMARY: New Delhi: Lebanon sent two athletes to compete at Sochi, skiers Alexandre Mohat and Jacky Chamoun.
Keywords: World, Lebanon, Athlet, Skiers,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.