മാതാവിനെ അടക്കിയ ശവക്കുഴി തോണ്ടി മൃതദേഹത്തിനൊപ്പം സെല്‍ഫിയുമായി ഒരാള്‍
Nov 23, 2014, 22:36 IST
ട്രിപ്പോളി: (www.kvartha.com 23.11.2014) മാതാവിനെ അടക്കിയ ശവക്കുഴി തോണ്ടി മാതാവിന്റെ മൃതദേഹത്തിനൊപ്പമെടുത്ത സെല്‍ഫിയുമായി ഒരാള്‍. എം.ബി.സി ടിവിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ദിയാബ് സൈഖ്‌ലി എന്നാണ് യുവാവിന്റെ പേര്. സെമിത്തേരി സൂക്ഷിപ്പുകാരനാണിയാള്‍.
ദിയാബുമായി ടിവി ചാനല്‍ അഭിമുഖം നടത്തി. അഭിമുഖ സംഭാഷണത്തിനിടയില്‍ മനശാസ്ത്രജ്ഞനെ കാണാനായി അവതാരകന്‍ ദിയാബിനെ ക്ഷണിക്കുകയും ചെയ്തു.
എന്നാല്‍ ദിയാബിന്റെ മാനസീക നില സാധാരണ നിലയിലാണെന്ന് ഡോക്ടര്‍ പരിശോധനയ്ക്കിടയില്‍ കണ്ടെത്തി.
സെമിത്തേരി സൂക്ഷിപ്പുകാരനായ തനിക്ക് മരിച്ചവര്‍ക്കൊപ്പം കഴിയുന്നതാണ് സന്തോഷമെന്ന് ദിയാബ് ചാനലില്‍ വ്യക്തമാക്കി. സെമിത്തേരി വിട്ട് പോകാനുള്ള വിഷമത്തില്‍ യുഎസില്‍ നിന്നുള്ള ഒരു വിവാഹാലോചന പോലും താന്‍ വേണ്ടെന്ന് വെച്ചുവെന്നാണ് ദിയാബ് പറയുന്നത്.
SUMMARY: Deab Saiqly, a Lebanese graveyard guard, dug up the grave of his mother and took a selfie with the corpse, according to an MBC TV report.
Keywords: Labanan, Corpse, Selfie, Grave yard,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.