മലാലയ്ക്ക് നൊബേല്‍ കിട്ടാത്തതില്‍ അതിയായ സന്തോഷമെന്ന് പാക് താലിബാന്‍

 


പാകിസ്താന്‍: മലാല യൂസുഫ് സായിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കാത്തതില്‍ സന്തോഷമുണ്ടെന്ന് പാക് താലിബാന്‍. പാക് താലിബാനെ ഉദ്ധരിച്ച് ഷാഹിദുല്ലാ ഷാഹിദാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സമാധാനത്തിനായി മലാല ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു. മലാല ഇസ്‌ലാം സമൂഹത്തിന് എതിരാണ്. രാസായുധത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒ.പി.സി.ഡബ്ല്യൂ പോലുള്ള സംഘടനകള്‍ തന്നെയാണ് സമാധാനത്തിനുള്ള നൊബേലിന് അര്‍ഹരെന്നും പാക് താലിബാന്‍ വ്യക്തമാക്കി.

അതേസമയം മലാലയ്ക്ക് നൊബേല്‍ നല്‍കണമെന്ന ആവശ്യം ശക്തമായി. ബ്രിട്ടനില്‍ പതിനായിരക്കണക്കിനു പേര്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് കൈമാറി.
മലാലയ്ക്ക് നൊബേല്‍ കിട്ടാത്തതില്‍ അതിയായ സന്തോഷമെന്ന് പാക് താലിബാന്‍

Also read:

SUMMARY: MIRANSHAH, Pakistan: The Pakistani Taliban said on Friday that they were "delighted" Malala Yousafzai, the teenage education activist they tried to kill, missed out on the Nobel peace prize.
The Tehreek-e-Taliban Pakistan (TTP) shot Malala in the head on her school bus on October 9 last year for speaking out against them.

Keywords:  Pakistan, World, Pakistani Taliban, Malala Yousafzai, Nobel peace prize, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia