ജുമുഅ നിസ്‌ക്കാരത്തിനിടയില്‍ ഇമാമിനെ മര്‍ദ്ദിക്കുന്ന യുവാവ്; വീഡിയോ
Sep 20, 2015, 12:13 IST
ക്വാലാലമ്പൂര്‍(മലേഷ്യ): (www.kvartha.com 20.09.2015) ജുമുഅ നിസ്‌ക്കാരത്തിനിടയില്‍ ഇമാമിന് യുവാവിന്റെ മര്‍ദ്ദനം. ഫാത്തിഹ ഓതുന്നതിനിടയില്‍ മുന്‍പിലേയ്ക്ക് കയറി വന്ന യുവാവ് ഇമാമിന്റെ നേരെ നിന്ന് മുഖത്തടിക്കുകയായിരുന്നു.
ഇമാം മുഹമ്മദ് സുഹൈറീ മുഹമ്മദ് യതീം വാസിനാണ് അടിയേറ്റത്. അടിയേറ്റ ഇമാം പിറകോട്ട് നീങ്ങിയപ്പോള്‍ യുവാവ് ഇമാമായി നിന്നുവെങ്കിലും മറ്റൊരാള്‍ യുവാവിനെ പിടികൂടി ഹാളില്‍ നിന്നും പുറത്തേയ്ക്ക് കൊണ്ടുപോയി. അവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ സുരക്ഷ ഗാര്‍ഡുകള്‍ പിടികൂടി.
യുവാവിന് മാനസീക അസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. പ്രാര്‍ത്ഥനയ്ക്കിടയില്‍ ഒരു അശരീരി ഉണ്ടായെന്നും തന്നോട് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് യുവാവ് പറയുന്നത്. എന്നിരുന്നാലും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
SUMMARY: Kuala Lumpur: The Friday prayer at the National Mosque in Kuala Lumpur was interrupted after a man slapped the Imam when he was reciting prayers.
Keywords: Malaysia, Kuala Lumpur, National Mosque, Imam, Slapped, Video,

ജുമുഅ നിസ്‌ക്കാരത്തിനിടയില്‍ ഇമാമിനെ മര്‍ദ്ദിക്കുന്ന യുവാവ്; വീഡിയോRead: http://goo.gl/crhtT0
Posted by Kvartha World News on Sunday, September 20, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.