കെയ്റോ: (www.kvartha.com 22.11.2014) മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ െ്രെഡവര്‍ രണ്ട് മാസം ഗര്‍ഭിണിയായതായി മൂത്രപരിശോധനയില്‍ കണ്ടെത്തി. പരിശോധന ഫലം കണ്ട് അന്തം വിട്ട െ്രെഡവറുടെ മേലുദ്ദ്യോഗസ്ഥര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോഴാണ് ഗര്‍ഭത്തിന്റെ രഹസ്യം പുറത്തായത്.
മദ്യപിച്ചിരുന്ന െ്രെഡവര്‍ പരിശോധന ഫലം നെഗറ്റീവ് ആകാനായി ഭാര്യയുടെ മൂത്രമാണ് പരിശോധനയ്ക്കായി നല്‍കിയത്. ഇദ്ദേഹത്തിന്റെ ഭാര്യ 2 മാസം ഗര്‍ഭിണിയായിരുന്നു.
ബസ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെ െ്രെഡവറായിരുന്നു കഥാനായകന്. ഏതായാലും പ്രസ്തുത സംഭവത്തോടെ മൂത്ര പരിശോധന മാത്രമല്ല, രക്ത പരിശോധനയും നടത്തണമെന്ന തീരുമാനത്തിലാണ് ബസ് ട്രാന്‍സ്പോര്‍ട്ട് കമ്പനി അധികൃതര്‍.
SUMMARY: An unidentified bus driver in Egypt, who was asked to give his urine sample for a drugs test, acted smart only to be caught in an awkward situation.
Keywords: Egypt, Bus Transport Company, Drug, Pregnant,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.