ചതിച്ച പങ്കാളിക്ക് ഭര്‍ത്താവ് നല്‍കിയ ജന്മദിന സമ്മാനം; കാണാം വീഡിയോ
Jul 23, 2015, 16:28 IST
ലണ്ടന്‍: (www.kvartha.com 23.07.2015) ഇത്രയും കാലം ഭാര്യ തന്നെ ചതിക്കുകയാണെന്ന് മനസ്സിലാക്കിയ അയാളുടെ ഉള്ളൊന്നുപിടഞ്ഞു. സാധാരണയായി ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ അത് ചിലപ്പോള്‍ പങ്കാളിയുടെ കൊലപാതകത്തിന് വരെ കാരണമാകാം. എന്നാല്‍ ഈ വീഡിയോ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.
ഭാര്യ തന്നെ ചതിക്കുകയാണ് എന്ന് മനസ്സിലായ ഭര്‍ത്താവ് തനിക്ക് ഒരു ജന്മദിന സമ്മാനം തരാം എന്ന് പറഞ്ഞ് ഭാര്യയുടെ കണ്ണ് പൊത്തി ഒരു മുറിയിലേക്ക് കൊണ്ടുപോകുന്നു. അവിടെ എത്തിയശേഷം കണ്ണുതുറന്ന് നോക്കുമ്പോള്‍ ഭാര്യ കാണുന്നത് അവരുടെ വസ്ത്രങ്ങളും, പെട്ടികളും പാക്ക് ചെയ്തിരിക്കുന്നതാണ്.
നീ എന്നെ ചതിക്കുകയായിരുന്നുവെന്ന് ഞാന്‍ മനസിലാക്കിയെന്ന് ഭര്‍ത്താവ് ഭാര്യയോട് പറയുകയും ചെയ്തു. റയാന്‍ ബൈഫോര്‍ഡ് എന്ന യുവാവ് ജൂണ്‍ 20ന് അപ്ലോഡ് ചെയ്ത വീഡിയോ ഇതിനകം 30 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. വീഡിയോ കാണാം.

Also Read:
Keywords: Man gives cheating girlfriend a birthday surprise all her belongings, London, Youth, Wife, World.
ചതിച്ച പങ്കാളിക്ക് ഭര്‍ത്താവ് നല്‍കിയ ജന്മദിന സമ്മാനം; കാണാം വീഡിയോRead: http://goo.gl/D9LvpH
Posted by Kvartha World News on Thursday, July 23, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.