19കാരിയോടൊപ്പം ഒരു രാത്രി ചെലവിടാന്‍ സമ്പന്നന്‍ നല്‍കിയത് 9 കോടി രൂപ; കച്ചവടം ഉറപ്പിക്കുന്നതിനു മുമ്പ് കന്യകാത്വ പരിശോധന, ചോദ്യങ്ങള്‍ക്കുള്ള പെണ്‍കുട്ടിയുടെ മറുപടി ഇങ്ങനെ!

 


ബര്‍ലിന്‍: (www.kvartha.com 22.01.2020) പത്തൊമ്പതുകാരിയായ കന്യകയ്‌ക്കൊപ്പം ഒരു രാത്രി ചെലവിടാന്‍ സമ്പന്നനായ ഒരു ജര്‍മന്‍കാരന്‍ നല്‍കിയത് 12 ലക്ഷം യൂറോ ഏകദേശം ഒമ്പത് കോടി രൂപ. ജര്‍മനിയിലെ മ്യൂണിക്കിലായിരുന്നു സംഭവം. ഇന്റര്‍നെറ്റ് വഴി നടന്ന ഒരു പരസ്യം വഴിയാണ് ഉക്രൈനില്‍ നിന്നുള്ള പത്തൊമ്പതു വയസുകാരി കാത്തിയ ഇടപാടിലേക്ക് എത്തിയത്.

കച്ചവടം ഉറപ്പിക്കുന്നതിനു മുമ്പ് കന്യകാത്വ പരിശോധന നടത്തി ഉറപ്പുവരുത്തുകയായിരുന്നു. നിയമജ്ഞര്‍ തയാറാക്കിയ കരാര്‍ വഴി വന്‍ തുക കാത്തിയാക്കു കൈമാറിയതിനു ശേഷമായിരുന്നു വ്യവസായിയോടൊപ്പം ഒരു രാത്രി അന്തിയുറങ്ങിയത്. രാജ്യാന്തര വാര്‍ത്ത ഏജന്‍സികള്‍ സംഭവം വലിയ വാര്‍ത്തയാക്കി. പണം കൈനിറയെ കിട്ടി, ജീവിക്കാനുള്ള വകയായി, കന്യാകത്വം പോയാലെന്താ എന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ കുസൃതി ചോദ്യങ്ങള്‍ക്ക് കാത്തിയ തന്നെ മറുപടി നല്‍കിയത്.

19കാരിയോടൊപ്പം ഒരു രാത്രി ചെലവിടാന്‍ സമ്പന്നന്‍ നല്‍കിയത് 9 കോടി രൂപ; കച്ചവടം ഉറപ്പിക്കുന്നതിനു മുമ്പ് കന്യകാത്വ പരിശോധന, ചോദ്യങ്ങള്‍ക്കുള്ള പെണ്‍കുട്ടിയുടെ മറുപടി ഇങ്ങനെ!

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, World, Girl, Germany, Money, Man Offered 12 lakh euro for one night with him
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia