ന്യൂയോര്‍ക്ക്: (www.kvartha.com 27.09.2015) ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമണിഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ചാണ് നടപടി.
ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണയ്ക്കാനാണ് ഞാനെന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയത്. ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യമൊരുക്കാനാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഇന്ന് ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തും മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
സക്കര്‍ബര്‍ഗിന്റെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമണിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രൊഫൈല്‍ ചിത്രത്തിന് ത്രിവര്‍ണം നല്‍കി. സക്കര്‍ബര്‍ഗിന് നന്ദിയറിയിച്ചുള്ള സന്ദേശത്തില്‍ പ്രൊഫൈല്‍ ചിത്രത്തിന് ത്രിവര്‍ണം നല്‍കുന്ന ലിങ്കും മോഡി ഷെയര്‍ ചെയ്തിട്ടുണ്ട്.
SUMMARY: Facebook CEO Mark Zuckerberg changed his profile picture to rally support for Prime Minister Narendra Modi’s ‘Digital India’ initiative. His DP reflected shades of the tri-colours of the Indian flag.
Keywords: Facebook, CEO, Mark Zuckerberg,
ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണയ്ക്കാനാണ് ഞാനെന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയത്. ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യമൊരുക്കാനാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഇന്ന് ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തും മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
I changed my profile picture to support Digital India, the Indian government's effort to connect rural communities to...
Posted by Mark Zuckerberg on Sunday, September 27, 2015
സക്കര്‍ബര്‍ഗിന്റെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമണിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രൊഫൈല്‍ ചിത്രത്തിന് ത്രിവര്‍ണം നല്‍കി. സക്കര്‍ബര്‍ഗിന് നന്ദിയറിയിച്ചുള്ള സന്ദേശത്തില്‍ പ്രൊഫൈല്‍ ചിത്രത്തിന് ത്രിവര്‍ണം നല്‍കുന്ന ലിങ്കും മോഡി ഷെയര്‍ ചെയ്തിട്ടുണ്ട്.
Thanks Mark Zuckerberg for the support. I changed my DP in support of the efforts towards a Digital India. Your too can change your DP at fb.com/supportdigitalindia
Posted by Narendra Modi on Sunday, September 27, 2015
Keywords: Facebook, CEO, Mark Zuckerberg,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.