പരിസ്ഥിതി പ്രവര്‍ത്തകയും സമാധാന നൊബേല്‍ ജേതാവും ഓക്‌സ്ഫഡില്‍; ഗ്രേറ്റയുടെയും മലാലയുടെയും കൂടിക്കാഴ്ച ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

ലണ്ടന്‍: (www.kvartha.com 27.02.2020) പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗും സമാധാന നൊബേല്‍ ജേതാവ് മലാല യൂസഫ് സായിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇരുവരുടെയും കൂടികാഴ്ച്ച ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.

ഇരുപത്തിരണ്ടുകാരിയായ മലാല ഓക്സ്ഫേഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയിയാണ്. മലാല ഇന്‍സ്റ്റഗ്രാമില്‍ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ചു. 'നന്ദി ഗേറ്റ തുന്‍ബര്‍ഗ്' എന്നതിനൊപ്പമാണ് മലാല ചിത്രങ്ങള്‍ പങ്കുവെച്ചത്.

പരിസ്ഥിതി പ്രവര്‍ത്തകയും സമാധാന നൊബേല്‍ ജേതാവും ഓക്‌സ്ഫഡില്‍; ഗ്രേറ്റയുടെയും മലാലയുടെയും കൂടിക്കാഴ്ച ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

പരിസ്ഥിതി പ്രവര്‍ത്തകയും സമാധാന നൊബേല്‍ ജേതാവും ഓക്‌സ്ഫഡില്‍; ഗ്രേറ്റയുടെയും മലാലയുടെയും കൂടിക്കാഴ്ച ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

View this post on Instagram

A post shared by Malala (@malala) on

സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രം കുറഞ്ഞ സമയത്തിനുള്ളില്‍ 3.5 ലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്തത്. പ്രിയങ്ക ചോപ്ര അടക്കമുള്ള വ്യക്തികള്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തു.  

Keywords:  News, World, London, Social Network, Priyanka Chopra, Instagram, Photo, Malala Yousuf sai, Gretta Thunberg, Meet with Greta and Malala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia