മോഡിയെ ഹസ്തദാനം ചെയ്ത നദേല കൈതുടച്ചത് അധിക്ഷേപിക്കാനായിരുന്നോ? വീഡിയോ കണ്ടിട്ട് തീരുമാനിക്കാം

 


സിലിക്കോണ്‍ വാലി: (www.kvartha.com 30.09.2015) യുഎസ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി സിലിക്കോണ്‍ വാലിയിലെത്തി വമ്പന്‍ കോര്‍പ്പറേറ്റുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ സത്യ നദേലയും ഇതിലുണ്ടായിരുന്നു.

മോഡിയെ ഹസ്തദാനം ചെയ്ത നദേല കൈതുടച്ചത് സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

നേരത്തേ മോഡിക്ക് ഹസ്തദാനം നല്‍കിയ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗിന് ചില സാമൂഹ്യപ്രവര്‍ത്തകര്‍ ഹാന്റ് വാഷ് അയച്ചുകൊടുത്തത് വാര്‍ത്തയായിരുന്നു. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകളെഴുതിയായിരുന്നു 250ഓളം ഹാന്റ് വാഷുകള്‍ അയച്ചുകൊടുത്തത്. ഈ വാര്‍ത്തയുടെ ചൂടാറും മുന്‍പാണ് നദേലയുടെ കൈതുടയ്ക്കല്‍.

വീഡിയോ കാണാം.

മോഡിയെ ഹസ്തദാനം ചെയ്ത നദേല കൈതുടച്ചത് അധിക്ഷേപിക്കാനായിരുന്നോ? വീഡിയോ കണ്ടിട്ട് തീരുമാനിക്കാം


SUMMARY: New Delhi: Prime Minister Narendra Modi on his US Tour met big corporate personalities in Silicon Valley. And something unusual has happened during this tour.

Keywords: Prime Minister, Narendra Modi, US, Silicon Valley,


മോഡിയെ ഹസ്തദാനം ചെയ്ത നദേല കൈതുടച്ചത് അധിക്ഷേപിക്കാനായിരുന്നോ? വീഡിയോ കണ്ടിട്ട് തീരുമാനിക്കാംRead: http://goo.gl/9pHlKt
Posted by Kvartha World News on Wednesday, September 30, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia