സക്കര്‍ബര്‍ഗിനെ പോലും ചിരിപ്പിക്കുന്ന കമന്റുമായി ഫേസ്ബുക്കി! മോഡിജീ കാന്‍ഡി ക്രഷ് റിക്വസ്റ്റിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യണം
Sep 13, 2015, 18:40 IST
ന്യൂയോര്‍ക്ക്: (www.kvartha.com 13.09.2015) ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കുറിപ്പിന് സൂപ്പര്‍ ഹിറ്റ് കമന്റുമായി ഒരു ഫേസ്ബുക്കി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്നുവെന്ന അറിയിപ്പാണ് സക്കര്‍ബര്‍ഗ് തന്റെ ആരാധകരുമായി പങ്കുവെച്ചത്.
ഫേസ്ബുക്കികള്‍ക്ക് ചോദിക്കാനുള്ള കാര്യങ്ങള്‍ പോസ്റ്റിന് കമന്റായി നല്‍കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് രസകരമായ നിരവധി കമന്റുകളാണ് കുറിപ്പിന് ലഭിച്ചത്. ഇതില്‍ ഏറ്റവും സൂപ്പര്‍ ഹിറ്റായി മാറിയത് പ്രിയങ്ക ജെയ്‌നിനിറ്റെ കമന്റാണ്. ഇതുവരെ ഇരുപതിനായിരത്തിലേറെ ലൈക്കുകളാണ് ഈ കമന്റിന് ലഭിച്ചത്.
മോഡിജീ കാന്‍ഡി ക്രഷ് റിക്വസ്റ്റിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു കമന്റ്.
Keywords: Facebook, Mark Zukerberg, Narendra Modi, Modi ji please do something for this CANDY CRUSH request.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.