മോഡിയുടെ പ്രസംഗം ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ ഭീമന്‍ സ്‌ക്രീനിലും
Sep 17, 2014, 11:16 IST
വാഷിംഗ്ടണ്‍: (www.kvartha.com 17.09.2014) യുഎസ് സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ ഭീമന്‍ സ്‌ക്രീനിലൂടെ ലൈവായി സം പ്രേഷണം ചെയ്യും. ഏതാണ്ട് 20,000 പേരെയാണ് മോഡി മാന്‍ഹാട്ടനിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ അഭിസംബോധന ചെയ്യുന്നത്.
മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടക്കുന്ന പരിപാടിയിലേയ്ക്ക് 20,000 പേരെ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. ഇതിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
ടൈംസ് സ്‌ക്വയറിലെ ഭീമന്‍ സ്‌ക്രീനിലൂടെ മോഡിയുടെ പ്രസംഗം കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കാനായി ടൈംസ് സ്‌ക്വയര്‍ അലിയന്‍സുമായി പരിപാടിയുടെ സംഘാടകര്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞുവെന്നാണ് സൂചന.
മോഡി ഹിന്ദിയില്‍ നടത്തുന്ന പ്രസംഗത്തിന് ഇംഗ്ലീഷ് സബ് ടൈറ്റിലുകള്‍ നല്‍കിയായിരിക്കും സം പ്രേഷണം.
SUMMARY: Washington: Prime Minister Narendra Modi's address to nearly 20,000 Indian-Americans in New York during his US visit will be beamed live on the giant screens of the iconic Times Square.
Keywords: Prime Minister, Narendra Modi, New York, Times Square,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.