മാതാവിന്റെ വഴിവിട്ട ബന്ധം കുടുംബം തകര്‍ത്തുവെന്ന് മകള്‍; പെണ്‍കുട്ടിയുടെ ചോദ്യങ്ങള്‍ക്ക് പണ്ഡിതന് നല്കിയ മറുപടി
Sep 21, 2015, 22:10 IST
കെയ്റോ: (www.kvartha.com 21.09.2015) അമ്മയുടെ സ്വഭാവ ദൂഷ്യത്തെകുറിച്ച് വ്യക്തമാക്കി മകള്‍ ടെലിവിഷന്‍ ചാനലില്‍. അല്‍ ഹയാത്ത് ചാനലിന്റെ ചോദ്യോത്തര പരിപാടിയിലേയ്ക്ക് വിളിച്ച മകള്‍ പണ്ഡിതനോട് തന്റെ കുടുംബ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു.
മര്‍വ എന്ന പെണ്‍കുട്ടിയാണ് പണ്ഡിതനോട് ഇതേക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചത്. മാതാവ് മറ്റൊരാളുമായി വഴിവിട്ട ബന്ധത്തിലാണ്. പിതാവിനെ അവര്‍ ചതിക്കുകയാണ്. ഒരിക്കല്‍ ഈ ബന്ധം ഞാന്‍ കൈയ്യോടെ പിടികൂടി. അന്ന് മുതല്‍ ഞാന്‍ അവരോട് മിണ്ടാറില്ല. ഈ കാരണത്താല്‍ എന്റെ കാമുകനും എന്നെ ഉപേക്ഷിച്ച് പോയി. ഞാന്‍ മാതാവിനോട് ചെയ്യുന്നതില്‍ തെറ്റുണ്ടോ എന്നായിരുന്നു മര്‍വയുടെ ചോദ്യം.
എന്നാല്‍ മാതാവിനെ കൈവിടരുതെന്ന് പണ്ഡിതന് മര്‍വയെ ഉപദേശിച്ചു. തെറ്റിലേയ്ക്ക് പോകാനുണ്ടായ സാഹചര്യമെന്താണെന്ന് മാതാവിനോട് ചോദിച്ചറിയുക, അവരെ ശരിയായ മാര്‍ഗത്തിലേയ്ക്ക് നയിക്കുക എന്നതാണ് ഒരു മകളെന്ന നിലയില്‍ മര്‍വയുടെ കടമയെന്നും പണ്ഡിതന് പറഞ്ഞു.
പരിപാടിയുടെ വീഡിയോ കാണാം.
SUMMARY: An Egyptian girl went on air to tell a local TV channel that her mother is betraying her father and that her fiancé had abandoned her because of this.
Keywords: Egyptian, TV Channel, Video,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.