മാലിദ്വീപില്‍ ഇന്ത്യന്‍ ഹൈ കമ്മീഷണറുടെ കാര്‍ ആക്രമിച്ചു

 


മാലി: മാലിയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രാജീവ് ഷഹറെയുടെ കാറിനുനേരെ ആക്രമണം. തിങ്കളാഴ്ചയാണ് ആക്രമണമുണ്ടായത്. ഇന്ത്യന്‍ ഹൈക്കമ്മീഷനുപുറത്തുവെച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ കാറിനുനേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ കാറിന്റെ ഗ്ലാസ് തകര്‍ന്നു.
മാലിദ്വീപില്‍ ഇന്ത്യന്‍ ഹൈ കമ്മീഷണറുടെ കാര്‍ ആക്രമിച്ചു

ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആക്രമണസമയത്ത് രാജീവ് ഷഹറെ കാറിലുണ്ടായിരുന്നില്ല. മുന്‍ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് നശീദ് ആക്രമണത്തെ അപലപിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നശീദ് ആവശ്യപ്പെട്ടു.

SUMMARY: Male: The car of Indian High Commissioner Raajev Shahare was attacked by unknown people during his visit to Male on Monday.

Keywords: World news, Maldives, Indian High Commissioner, Attack, Raajev Shahare, Mohamed Nasheed, Maldives elections, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia