ക്യൂരോസിറ്റി ചൊവ്വയില്‍ പാറതുരന്നു; ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു, ചരിത്രനേട്ടം
Feb 10, 2013, 21:20 IST
വാഷിംഗ്ടണ്‍: ചൊവ്വയില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ ക്യൂരോസിറ്റി പുറത്തുവിട്ടു. പാറതുളച്ചുണ്ടാക്കിയ കുഴിയുടെയും പാറപ്പൊടിയുടെയും ചിത്രങ്ങളാണ് ക്യൂരോസിറ്റി പകര്‍ത്തിയത്. ചൊവ്വയില്‍ ജീവന്നിലനില്ക്കാന് സാധിക്കുമോ എന്ന പരീക്ഷണത്തിലായിരുന്ന നാസ ഇതിന്റെ ഭാഗമായാണ് ഗ്രഹോപരിതലത്തില്‍ പാറ തുരന്നുള്ള പരീക്ഷണം ആരംഭിച്ചത്. ഇതിന്റെ ചിത്രങ്ങളാണ് ഏറ്റവും ഒടുവിലായി നാസ പുറത്തുവിട്ടിരിക്കുന്നത്. രണ്ട് ചിത്രങ്ങളാണ് നാസ പുറത്ത് വിട്ടത്.
ഏഴ് മിനിറ്റോളമാണ് പാറ തുളച്ചത്. ക്യൂരോസിറ്റിയുടെ പുതിയൊരു നാഴിക്കല്ലാണ് പിന്നിട്ടതെന്ന് നാസ വ്യക്തമാക്കി.
കഴിഞ്ഞ ആഗസ്റ്റിലാണ് ക്യൂരോസിറ്റി ചൊവ്വയിലിറങ്ങിയത്. നാസയുടെ മുന്‍ ഉപഗ്രഹങ്ങള്‍ ഈ ശ്രമം നടത്തിയരുന്നെങ്കിലും പാറയില്‍ ഉരസാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ. ആ ദൗത്യമാണ് ഇപ്പോള്‍ ക്യൂരോസിറ്റി നിര്‍വഹിച്ചിരിക്കുന്നത്. ഏറ്റവും കാഠിന്യം കൂടിയ ദൗത്യമാണ് ക്യൂരോസിറ്റി നിര്‍വഹിച്ചിരിക്കുന്നതെന്നും അമേരിക്കയെ സംബന്ധിച്ച് അഭിമാനാര്‍ഹമായ മറ്റൊരു നേട്ടമാണിതെന്നും ക്യൂരിയോസിറ്റി ദൗത്യത്തിന്റെ മുഖ്യഗവേഷകന്‍ പ്രൊഫ. ജോണ്‍ ഗ്രോട്ടിസിന്ഗര് പറഞ്ഞു. ക്യൂരോസിറ്റിയുടെ മുന്‍ ദൗത്യങ്ങളില്‍ ചൊവ്വയില്‍ വെള്ളമൊഴുകുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
Keywords : Washington, World, NASA, America, Photos, Seven Minutes, August, Rock, Mission, Inquiry, Kvartha, Malayalam News, Kerala Vartha, Curiosity, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.