അമേരിക്കയിലെ നഗ്‌ന ബീച്ചില്‍ ഇടിമിന്നല്‍; വെള്ളത്തില്‍ കിടന്നവര്‍ക്ക് പരിക്ക്

 


ന്യൂയോര്‍ക്ക്: (www.kvartha.com 25.07.2015) അമേരിക്കയിലെ ഏറ്റവും വലിയ നഗ്‌ന ബീച്ചായ ഹൗലോവറിലുണ്ടായ ഇടിമിന്നലില്‍ നിരവധി പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്‌ലോറിഡയിലാണ് ഹൗലോവര്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്.

വെള്ളത്തിലാണ് ഇടിമിന്നല്‍ പതിച്ചത്. വെള്ളത്തില്‍ കിടന്നവര്‍ക്കെല്ലാം മിന്നലേറ്റു. എന്നാല്‍ നേരിട്ട് ആഘാതമേല്‍ക്കാത്തതിനാല്‍ ആരുടേയും നില ഗുരുതരമല്ല.

പലരും വെള്ളത്തില്‍ മരവിച്ച അവസ്ഥയിലാണ് കിടന്നത്. ചിലരുടെ തല വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു.
അമേരിക്കയിലെ നഗ്‌ന ബീച്ചില്‍ ഇടിമിന്നല്‍; വെള്ളത്തില്‍ കിടന്നവര്‍ക്ക് പരിക്ക്

SUMMARY: A lightining bolt hit America’s Biggest Nudist Beach Haulover in Florida injuring scores. Early reports suggests that the injured were rushed to hospital.

Keywords: America, Nude Beach, Lightning,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia