പബ്ലിക് ടോയ്ലറ്റില് തിരുകി കയറ്റിയ നവജാത ശിശുവിനെ രക്ഷപ്പെടുത്തി; അമ്മയ്ക്കു വേണ്ടി അന്വേഷണം
Aug 5, 2015, 13:19 IST
ബീജിംഗ്: (www.kvartha.com 05.08.2015) പബ്ലിക് ടോയ്ലറ്റില് തിരുകിക്കയറ്റിയ നവജാത ശിശുവിനെ രക്ഷപ്പെടുത്തി പോലീസ് ആശുപത്രിയിലെത്തിച്ചു. ബീജിംഗിലെ ഒരു പബ്ലിക് ടോയ്ലറ്റിലായിരുന്നു നവജാത ശിശുവിനെ ടോയ്ലറ്റില് തിരുകി കയറ്റിയ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുഞ്ഞായിരുന്നു.
കുഞ്ഞിന്റെ തല ടോയ്ലറ്റിലെ പൈപ്പിനുള്ളില്‍ തിരുകി വെച്ച നിലയിലായിരുന്നു. കരച്ചില് കേട്ടെത്തിയ പോലീസുകാരനാണ് കുഞ്ഞിനെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്.
ടോയ്ലറ്റില് പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. ഇതിനുവേണ്ടി സമീപത്തെ ആശുപത്രികളില്‍ പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.
Also Read:
ഓട്ടോ ഡ്രൈവര്‍ക്ക് കളഞ്ഞുകിട്ടിയ ഒന്നര പവന്റെ ബ്രേസ് ലെറ്റ് ഉടമസ്ഥന് തിരിച്ചുനല്‍കി ഡ്രൈവര്‍ സത്യസന്ധത കാട്ടി
Keywords: Newborn baby pulled alive from toilet in Beijing, China, Police, Hospital, Treatment, Woman, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.