അബൂജ: നൈജീരിയയില്‍ ബൊക്കോ ഹറം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെക്കുറിച്ച് അറിവ് ലഭിച്ചതായി റിപോര്‍ട്ട്. പെണ്‍കുട്ടികള്‍ ബോര്‍ണോ സ്റ്റേറ്റിലുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ബോര്‍ണോ ഗവര്‍ണറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 270 പെണ്‍കുട്ടികളെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നത്.
ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഗവര്‍ണര്‍ പെണ്‍കുട്ടികളെക്കുറിച്ച് വിവരം ലഭിച്ചകാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ അയല്‍രാജ്യങ്ങളായ ചാഡ്, കാമറൂണ്‍ എന്നിവിടങ്ങളിലേയ്ക്ക് കടത്തിയിട്ടുണ്ടാകാമെന്ന സംശയത്തിലായിരുന്നു അധികൃതര്‍. എന്നാല്‍ അത്തരം സാധ്യതകളെ ഗവര്‍ണര്‍ തള്ളി.
ചിബൂക്ക് പ്രവിശ്യയില്‍ നിന്ന് ഏപ്രില്‍ 14നാണ് ബോക്കോ ഹറം തീവ്രവാദികള്‍ 276 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടികളെ മനുഷ്യചന്തയില്‍ വില്‍ക്കുമെന്നയിരുന്നു ബൊക്കോ ഹറം നേതാവിന്റെ ഭീഷണി.
SUMMARY: Abuja: Almost a month after more than 270 girls were kidnapped by the Boko Haram in Nigeria, the Governor of Borno state has said that he had been informed about the missing girls' possible whereabouts.
Keywords: Nigeria, Boko Haram, Nigeria girls, missing girls, Kidnappings, 2014 Chibok kidnappings

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.