ട്രിപ്പോളി: (www.kvartha.com 28.01.2015) ലിബിയന്‍ ഹോട്ടലിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. ട്രിപ്പോളിയിലെ പ്രമുഖ ഹോട്ടലായ കോറിന്തിയ ഹോട്ടലിലാണ് ഭീകരാക്രമണമുണ്ടായത്. 5 വിദേശീയര്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു.
ഹോട്ടലിന് പുറത്ത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് തീവ്രവാദികള്‍ അത്യാധുനീക തോക്കുകളുമായി ഹോട്ടലിനകത്ത് പ്രവേശിക്കുകയും വെടിവെക്കുകയുമായിരുന്നു.
ഇരുപത്തിനാലാം നിലയിലെത്തിയപ്പോഴാണ് സുരക്ഷ സൈനീകര്‍ക്ക് തീവ്രവാദികളെ വളയാനായത്. ഇതോടെ തീവ്രവാദികള്‍ സ്വയം പൊട്ടിത്തെറിച്ച് ജീവനൊടുക്കുകയും ചെയ്തു.
നിരവധി നയതന്ത്ര പ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങുന്ന ആഡംബര ഹോട്ടലാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. ട്വിറ്ററിലൂടെയാണ് ഇവര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
SUMMARY: Gunmen stormed a hotel in Tripoli popular with diplomats and officials Tuesday in an attack claimed by the Islamic State group, killing at least nine people including five foreigners before blowing themselves up.
Keywords: Libya, Tripoli, Luxury Hotel, Terror attack, Islamic State,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.