ഒബാമയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗീക ആരോപണം

 


ഒബാമയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗീക ആരോപണം
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗീക ആരോപണം. 2011ല്‍ ഇഐ സാല്‍ വഡോര്‍ സന്ദര്‍ശനത്തിനായി എത്തിയ ഒബാമയ്ക്ക് സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥരാണ്‌ ലൈംഗീക വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. സാന്‍ സാല്‍ വഡോറിലെ ഒരു ഹോട്ടലില്‍ അഭിസാരികമാരോടൊത്ത് അന്തിയുറങ്ങിയെന്ന ആരോപണമാണ്‌ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുരക്ഷാ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.


Keywords:  Washington, World, Barack obama
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia