കൂട്ടക്കൊലയ്ക്ക് മുന്‍പ് ഒമര്‍ മതീന് പിതാവിനെ സന്ദര്‍ശിച്ചിരുന്നു
Jun 15, 2016, 14:09 IST
ഓര്‍ലാന്റോ (യുഎസ്): (www.kvartha.com 15.06.2016) ഓര്‍ലാന്റോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ ആക്രമണം നടത്തുന്നതിന്റെ തലേന്ന് ഒമര്‍ മതീന് തന്നെ വന്ന് കണ്ടിരുന്നതായി പിതാവ് സിദ്ദീഖ് മതീന്. 49 പേരെയാണ് ഒമര്‍ മതീന് കൊന്നുതള്ളിയത്.
എന്നാല്‍ മതീനില് അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ലെന്ന് പിതാവ് പറയുന്നു. വളരെ ചാരിതാര്‍ത്ഥ്യത്തോടെയാണ് ഒമര്‍ കാണപ്പെട്ടത്. 1980കളില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസിലേയ്ക്ക് കുടിയേറി പാര്ത്തതായിരുന്നു സിദ്ദീഖ് മതീന്. ആഴ്ചയില്‍ പല പ്രാവശ്യവും സിദ്ദീഖ് മകനെ കാണാറുണ്ട്. എന്നാല്‍ ആക്രമണത്തിന്റെ ഒരു ലാഞ്ജന പോലും ഒമറില്‍ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
മകന്റെ ഉദ്ദേശ്യത്തെ കുറിച്ച് അറിയുമായിരുന്നുവെങ്കില്‍ താന്‍ സ്വയം അയാളെ അറസ്റ്റ് ചെയ്യുമായിരുന്നുവെന്നാണ് സിദ്ദീഖ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
SUMMARY: When Omar Mateen met with his father the day before he killed 49 people in a siege of a nightclub, he betrayed nothing of the rage that would erupt into the worst mass shooting in modern American history.
Keywords: Omar Mateen, Father, Killed, 49 people, Siege, Nightclub, Betrayed, Rage, Erupt, Worst, Mass shooting, Arrest, World, Modern American history.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.