ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ ശക്തനായ കരസേനാ മേധാവി ജനറല്‍ അഷ്ഫഖ് പര്‍വേശ് കായനി നവംബര്‍ 29ന് വിരമിക്കും. അദ്ദേഹം തന്നെയാണ് വിരമിക്കല്‍ വാര്‍ത്ത മാധ്യമങ്ങളുമായി പങ്കുവെച്ചത്. വിരമിക്കല്‍ കാലാവധി നീട്ടി കായനി ഔദ്യോഗീക പദവിയില്‍ തുടരുമെന്ന ഊഹാപോഹങ്ങള്‍ക്ക് ഇതോടെ അന്ത്യമായി.
എന്റെ ഔദ്യോഗീക കാലാവധി 2013 നവംബര്‍ 29ന് അവസാനിക്കും. ആ ദിവസം ഞാന്‍ വിരമിക്കും. അല്ലാഹു നമ്മെ ഏവരേയും ശരിയായ മാര്‍ഗത്തില്‍ നയിക്കട്ടെ കായനി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
2007ല്‍ സൈനീക അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയ ജനറല്‍ പര്‍വേശ് മുഷറഫാണ് കായനിയെ കരസേനാ മേധാവിയായി നിയമിച്ചത്. 2010ല്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗീലാനി അദ്ദേഹത്തിന്റെ ചുമതല മൂന്ന് വര്‍ഷത്തേയ്ക്ക് കൂടി നീട്ടുകയായിരുന്നു.
SUMMARY: Islamabad: Pakistan's powerful Army chief General Ashfaq Parvez Kayani today declared that he was not seeking any more extension and would retire as scheduled on November 29, laying to rest intense speculation about his future.
Keywords: World news, Pakistan, Army chief, Ashraq Parvez. Kayani, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.