ബീജിംഗ്: (www.kvartha.com 27.01.2015) യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പാക് സൈനീക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് ചൈനയിലെത്തി. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയുടെ സഹകരണം ആവശ്യപ്പെട്ടുകൊണ്ടാണ് സൈനീക മേധാവി ചൈനയിലെത്തിയത്.
ബീജിംഗില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി മേധാവിയുമായി ജനറല്‍ റഹീല്‍ ഷെരീഫ് കൂടിക്കാഴ്ച നടത്തി. പി.എല്‍.എയുടെ സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ വൈസ് ചെയര്‍മാനും മുതിര്‍ന്ന റാങ്കിലുള്ള ജനറല്‍ ഫാന്‍ ചാങ്‌ലോങ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ചൈനീസ് പ്രസിഡന്റ് സീ ജിങ്പിങ് ആണ് സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്റെ മേധാവി.
സുരക്ഷയും പ്രതിരോധവും സംബന്ധിച്ച വിവിധ വിഷയങ്ങള്‍ ഇരു ജനറല്‍മാരും ചര്‍ച്ചചെയ്തു. പാക് അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള തീവ്രവാദ സംഘങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന പാക് സേന ആക്രമണത്തെ ചൈന പ്രശംസിച്ചു.
ചൈനയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സിങ്ജിയാങില്‍ അടുത്തിടെ നടന്ന തീവ്രവാദ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്‌മെന്റാണെന്ന് ചൈന നേരത്തേ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനില്‍ സജീവമായ ഈ സംഘടനയ്‌ക്കെതിരേയും പാക് സൈന്യം ആക്രമണം നടത്തിയിരുന്നു.
SUMMARY: As India and the United States on Sunday announced deepening of defence and security ties, Pakistan's army chief General Raheel Sharif met the People's Liberation Army's (PLA) top general in Beijing and received China's support for its efforts to crack down on terror groups amid renewed criticism from Delhi and Washington.
Keywords: Pakistan, China, General Raheel Sherif, Peoples's Liberation army,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.