ഇസ്ലാമാബാദ്: (www.kvartha.com 19.11.2016) പാക്കിസ്ഥാനില്‍ രണ്ട് തീവ്രവാദി സംഘടനകള്‍ക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി. ജമാ അത്തുല്‍ അഹ് രാര്‍, ലഷ്‌കര്‍ ഇ ജാങ് വി അല്‍ അലാമി എന്നീ സംഘടനകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഇക്കാര്യം ആഭ്യന്തര മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. നാഷണല്‍ കൗണ്ടര്‍ ടെററിസം അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ആകെ 63 നിരോധിത തീവ്രവാദി സംഘടനകളാണുള്ളത്.
SUMMARY: ISLAMABAD: Pakistan government has banned two more militant outfits for their involvement in terrorist activities across the country, an official said.
Keywords: World, Pakistan, Militant, Ban

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.