Joe Biden | പാകിസ്താന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യങ്ങളിലൊന്ന്; ജോ ബൈഡന്‍
Oct 15, 2022, 16:58 IST
വാഷിങ്ടന്‍: (www.kvartha.com) പാകിസ്താന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യങ്ങളിലൊന്നാണെന്ന് അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ലോസ് ആഞ്ജലിസില്‍ വെള്ളിയാഴ്ച നടന്ന ഡെമോക്രാറ്റിക് കോണ്‍ഗ്രഷനല്‍ കാംപെയിന്‍ കമിറ്റി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഫ് -16 ല്‍ യുഎസും പാകിസ്താനും പ്രതിരോധ കരാര്‍ യാഥാര്‍ഥ്യമാക്കിയതിന് ശേഷം ഏകദേശം മൂന്നാഴ്ചയ്ക്ക് ശേഷമാണ് ബൈഡന്റെ ഈ അഭിപ്രായം എന്നത് ശ്രദ്ധേയമാണ്. സൈനിക ഉപജീവനത്തിനായി 'ആര്‍ക്കെങ്കിലും' സൈനിക സാമഗ്രികള്‍ നല്‍കുന്നതിന് സഹായിക്കേണ്ടത് വാഷിംഗ്ടനിന്റെ ഉത്തരവാദിത്തവും ബാധ്യതയുമാണെന്ന് സെപ്തംബര്‍ 26 ന് യുഎസ് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞിരുന്നു.
ലോകത്ത് മറ്റൊരു രാഷ്ട്രത്തലവനുമായും സമയം ചിലവഴിച്ചതിനേക്കാള്‍ കൂടുതല്‍ സമയം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമൊത്താണ് താന്‍ ചിലവാക്കിയിട്ടുള്ളതെന്നും ബൈഡന്‍ ചടങ്ങില്‍ പറഞ്ഞു.
റഷ്യ-യുക്രൈന്‍ പ്രതിസന്ധി, ഹംഗറിയിലെ പ്രശ്നങ്ങള്‍, ഇറ്റലിയിലെ പുതിയ പ്രസിഡന്റ് ജോര്‍ജിയോ മെലോണി എന്നിവരെ കുറിച്ചും ബൈഡന്‍ സംസാരിച്ചു.
Keywords: Pakistan one of the most dangerous nations in world, says Joe Biden, Washington, News, Politics, Criticism, Television, World.
ആണവ ആയുധങ്ങളുടെ ശേഖരത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബൈഡന്റെ പ്രസ്താവന ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുകയോ ഈ സമയം അദ്ദേഹം ടെലിപ്രോംപ്റ്റര്‍ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല.
എഫ് -16 ല്‍ യുഎസും പാകിസ്താനും പ്രതിരോധ കരാര്‍ യാഥാര്‍ഥ്യമാക്കിയതിന് ശേഷം ഏകദേശം മൂന്നാഴ്ചയ്ക്ക് ശേഷമാണ് ബൈഡന്റെ ഈ അഭിപ്രായം എന്നത് ശ്രദ്ധേയമാണ്. സൈനിക ഉപജീവനത്തിനായി 'ആര്‍ക്കെങ്കിലും' സൈനിക സാമഗ്രികള്‍ നല്‍കുന്നതിന് സഹായിക്കേണ്ടത് വാഷിംഗ്ടനിന്റെ ഉത്തരവാദിത്തവും ബാധ്യതയുമാണെന്ന് സെപ്തംബര്‍ 26 ന് യുഎസ് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞിരുന്നു.
ലോകത്ത് മറ്റൊരു രാഷ്ട്രത്തലവനുമായും സമയം ചിലവഴിച്ചതിനേക്കാള്‍ കൂടുതല്‍ സമയം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമൊത്താണ് താന്‍ ചിലവാക്കിയിട്ടുള്ളതെന്നും ബൈഡന്‍ ചടങ്ങില്‍ പറഞ്ഞു.
റഷ്യ-യുക്രൈന്‍ പ്രതിസന്ധി, ഹംഗറിയിലെ പ്രശ്നങ്ങള്‍, ഇറ്റലിയിലെ പുതിയ പ്രസിഡന്റ് ജോര്‍ജിയോ മെലോണി എന്നിവരെ കുറിച്ചും ബൈഡന്‍ സംസാരിച്ചു.
Keywords: Pakistan one of the most dangerous nations in world, says Joe Biden, Washington, News, Politics, Criticism, Television, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.