പാക്കിസ്ഥാനില്‍ വീണ്ടും പട്ടാളം അധികാരം പിടിച്ചടക്കുമെന്ന്‍ ഗീലാനിക്ക് ആശങ്ക
Dec 22, 2011, 22:24 IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വീണ്ടും അട്ടിമറിയിലൂടെ പട്ടാളം അധികാരം പിടിച്ചടക്കുമെന്ന ആശങ്കയില്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗീലാനി. രാജ്യത്ത് ചില ഗൂഡാലോചനകള്‍ നടക്കുന്നുണ്ടെന്നും അത് നിലവിലെ സര്‍ക്കാരിനെതിരെയാണെന്നും ഗീലാനി പറഞ്ഞു. ജനാധിപത്യമാണോ ഏകാധിപത്യമാണോ വേണ്ടതെന്ന്‍ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും ഗീലാനി കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം തന്റെ ആശങ്ക ജനങ്ങളുമായി പങ്കുവച്ചത്. എന്നാല്‍ ഗൂഡാലോചനയ്ക്ക് പിന്നില്‍ ആരാണെന്ന്‍ വ്യക്തമാക്കാന്‍ ഗീലാനി തയ്യാറായില്ല.
English Summery
Islamabad: In an unprecedented tongue-lashing against the powerful military, Pakistan Premier Yousuf Raza Gilani on Thursday aid "no institution can be a state within a state" and warned that "conspiracies" are being hatched to "pack up" his democratically-elected government.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.