പാക്കിസ്ഥാന്: (www.kvartha.com 03.02.2015) ഒരേ സമയം കരയില്‍ നിന്നും കടലില്‍ നിന്നും വിക്ഷേപിക്കാവുന്ന മിസൈലുമായ് പാക്കിസ്ഥാന് രംഗത്തിറങ്ങി. 350 കിലോ മീറ്റര്‍ പ്രഹരശേഷിയുള്ള റാഡ് ക്രൂയിസ് എന്ന മിസൈല്‍ വിജയകരമായ് പരീക്ഷിച്ചുവെന്ന് ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ആറിയിച്ചു.
മിസൈല്‍ വികസിപ്പിച്ചെടുത്തതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാരെ പ്രസിഡന്റ് മാംനൂണ്‍ ഹുസൈനും പ്രധാനമന്ത്രി നവാസ് ഷെരീഫും അഭിനന്ദിച്ചു.ലോകത്തെ ഏതാനും ചില രാജ്യങ്ങള്‍ മാത്രമേ സങ്കീര്‍ണമായ ക്രൂയിസ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതില്‍ വിജയിച്ചിട്ടുള്ളൂ. ആണവായുധ ശേഷിയുള്ള സബ് സോണിക് ക്രൂയിസ് മിസൈലായ നിര്‍ഭയ് ഇന്ത്യയ്ക്കുണ്ട്.

Also Read: ബസിന് നേരെ കല്ലേറ്; അഞ്ച് പേര് പിടിയില്‍
Keywords: Pakistan, Missile, India, President, World, Pakistan, India, Sea, Land Issue
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.