ഗാസ: (www.kvartha.com 19.01.2015) സഹോദരന്‍മാര്‍ ആക്രമണത്തില്‍ മരിച്ചപ്പോള്‍ അവരുടെ വിധവകള്‍ക്ക് ആശ്വാസമായത് 19 കാരന്‍. ഫലസ്തീനിലാണ് സംഭവം. ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ച സഹോദരന്‍മാരുടെ വിധവകളെ വിവാഹം കഴിച്ചാണ് 19കാരന്‍ മാതൃകയായത്. അലി ആബിദ് റാബോ എന്ന യുവാവാണ് സ്വന്തം സഹോദരങ്ങളുടെ മരണത്തോടെ ആശ്രയമില്ലാതായ യുവതികളെ വിവാഹം കഴിച്ചത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
അലിയുടെ രണ്ട് സഹോദരന്‍മാരും ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ചിരുന്നു. കുടുംബം വേര്‍പിരിഞ്ഞ് പോകാതിരിക്കാന്‍ സഹോദരന്‍മാരുടെ ഭാര്യമാരെ വിവാഹം കഴിക്കാന്‍ അലിയുടെ പിതാവ് തന്നെയാണ് ആവശ്യപ്പെട്ടത്.
ജേഷ്ഠന്‍മാരുടെ മക്കളെ സംരക്ഷിക്കാന്‍ ഒടുവില്‍ അലിയും വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. അലിയേക്കാള്‍ 10 വയസിന് മൂത്തവരാണ് രണ്ട് ഭാര്യമാരും. ജേഷ്ഠന്‍മാരുടെ ഭാര്യമാരെയും അവരുടെ മക്കളെയും കൂടി പോറ്റാനുള്ള കഴിവ് തന്റെ മകനുണ്ടെന്ന് അലിയുടെ പിതാവ് പറഞ്ഞു. വേര്‍പിരിഞ്ഞ് പോകാമായിരുന്ന കുടുംബം വിവാഹത്തിലൂടെ ഒന്നിച്ചതില്‍ സന്തോഷമുണ്ടെന്നും ഇയാള്‍ പറഞ്ഞു.

Also Read:
ദേശീയ ഗെയിംസ്: അവഗണനയ്‌ക്കെതിരെ കാസര്‍കോട്ട് റണ്‍ ബാക്ക് റണ്‍
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Youth, Widows, Brothers, attack, Israel, Father, Children, Wife, Family, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.