കെയ്‌റോ: (www.kvartha.com 10.08.2014) വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കായെത്തിയ പലസ്തീന്‍ പ്രതിനിധി സംഘം കെയ്‌റോ വിടുമെന്ന് ഭീഷണി. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കുള്ളില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ തയ്യാറായില്ലെങ്കില്‍ കെയ്‌റോ വിടുമെന്നാണ് മുന്നറിയിപ്പ്.
വെള്ളിയാഴ്ചയാണ് ഇരു പക്ഷവും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചത്. തുടര്‍ന്ന് ഇസ്രായേല്‍ ഗാസയില്‍ ആക്രമണം നടത്തി.
ശനിയാഴ്ചയുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ 8 പലസ്തീനികള്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ ശ്രമങ്ങളുടെ ഭാഗമായി പലസ്തീന്‍ പ്രതിനിധികളെ ഈജിപ്ത് വിളിച്ചുവരുത്തുകയായിരുന്നു .
അതേസമയം ഹമാസ് ആക്രമണം അവസാനിപ്പിക്കാതെ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍. പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഫത്താഹ്, ഹമാസ് നേതാവ് മൂസ അബു മര്‍സൂഖ് എന്നിവരടങ്ങിയ സംഘമാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി കെയ്‌റോയിലെത്തിയിരിക്കുന്നത്.
SUMMARY: Cairo: Palestinian negotiators warned they would leave Cairo if an Israeli delegation did not show up for truce negotiations on Sunday, with one official setting a 1300 GMT deadline.
Keywords: Palestine, Israel, Cairo, Gaza, Hamas

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.