സെക്‌സിനും ചോക്ലേറ്റിനും മദ്യത്തിനുമല്ല ആളുകള്‍ ഏറ്റവും കൂടുതല്‍ കൊതിക്കുന്നത്... പിന്നെ?
Nov 21, 2016, 14:13 IST
ലണ്ടന്‍: (www.kvartha.com 21.11.2016) ഭക്ഷണം, ചോക്ലേറ്റ്, സെക്‌സ്, മദ്യം ഇതൊന്നുമല്ല ആളുകളെ ഏറ്റവും കൂടുതല്‍ കൊതിപ്പിക്കുന്നതെന്ന് പുതിയ പഠനം. ദിനവും ആളുകള്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത് വൈഫൈയ്ക്കാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. പത്തില്‍ നാലു പേരെങ്കിലും വൈഫൈയ്ക്കായി കൊതിക്കുന്നവരാണ്.
വൈഫൈ കണക്ടീവിറ്റി ദാതാവായ ഐപാസാന് പഠനം നടത്തിയത്. യൂറോപ്പിലും യുഎസിലുമുള്ള പ്രൊഫഷണലുകളായ 1700 പേരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്.
സര്‍വേയില്‍ പങ്കെടുത്ത 40.2 ശതമാനം പേരും വൈഫൈയാണ് ഏറ്റവും ഇഷ്ടമെന്ന് പ്രതികരിച്ചു. 36.6 പേര്‍ സെക്‌സാണ് ഏറ്റവും പ്രധാനപ്പെട്ടതും ഇഷ്ടപ്പെട്ടതുമായി തിരഞ്ഞെടുത്തത്. 14.3 ശതമാനം പേര്‍ ചോക്ലേറ്റും 8.9 ശതമാനം പേര്‍ മദ്യവും തിരഞ്ഞെടുത്തു. ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസാണിത് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
വൈഫൈ ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനമാണ് വൈഫൈയെ ഏറ്റവും പ്രിയപ്പെട്ടതാക്കിയതെന്നും പഠന റിപോര്‍ട്ടില്‍ പറയുന്നു.
SUMMARY: London: Wi-Fi has been identified as the most important daily need with 4 out of 10 persons giving it more importance than other human luxuries and necessities like chocolate and alcohol, a new study has claimed.
Keywords: World, Wi Fi, Chocolate, Alcohol

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.