രോഗബാധയില്ലാത്തവരുടെ ദേഹത്തേക്ക് തുപ്പിയും ഉമിനീരും മറ്റ് ശരീരസ്രവങ്ങളും പുരണ്ട വസ്തുക്കള്‍ പലയിടത്തും നിക്ഷേപിച്ചും രോഗികള്‍; രോഗബാധിതര്‍ മനപൂര്‍വ്വം രോഗം പരത്തുന്നതായി റിപ്പോര്‍ട്ട്; മൃതദേഹങ്ങള്‍ നിരത്തിയിട്ട ആശുപത്രി വരാന്തയിലെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

ബീജിംഗ്: (www.kvartha.com 31.01.2020) ലോകരാഷ്ട്രങ്ങള്‍ കൊറോണ രോഗബാധയുടെ ഞെട്ടലില്‍ കഴിയുമ്പോള്‍ ചൈനയില്‍ നിന്നും പുറത്തുവരുന്നത് നടുക്കുകയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍.

രോഗബാധയില്ലാത്തവരുടെ ദേഹത്തേക്ക് തുപ്പിയും ഉമിനീരും മറ്റ് ശരീരസ്രവങ്ങളും പുരണ്ട വസ്തുക്കള്‍ പലയിടത്തും നിക്ഷേപിച്ചും രോഗികള്‍; രോഗബാധിതര്‍ മനപൂര്‍വ്വം രോഗം പരത്തുന്നതായി റിപ്പോര്‍ട്ട്; മൃതദേഹങ്ങള്‍ നിരത്തിയിട്ട ആശുപത്രി വരാന്തയിലെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

രോഗബാധയുള്ളവര്‍ മനഃപൂര്‍വം തന്നെ മറ്റുള്ളവരിലേക്ക് രോഗം പരത്താന്‍ ശ്രമിക്കുന്നു എന്ന മട്ടിലുള്ള വാര്‍ത്തകളാണ് രാജ്യത്തുനിന്നും പുറത്തുവരുന്നത്. ഇത്തരം വാര്‍ത്ത ശരിവെയ്ക്കുന്ന രീതിയിലുള്ള വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.

രോഗബാധയില്ലാത്തവരുടെ ദേഹത്തേക്ക് തുപ്പിയും ഉമിനീരും മറ്റ് ശരീരസ്രവങ്ങളും പുരണ്ട വസ്തുക്കള്‍ പലയിടത്തും നിക്ഷേപിച്ചും രോഗികള്‍; രോഗബാധിതര്‍ മനപൂര്‍വ്വം രോഗം പരത്തുന്നതായി റിപ്പോര്‍ട്ട്; മൃതദേഹങ്ങള്‍ നിരത്തിയിട്ട ആശുപത്രി വരാന്തയിലെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

രോഗബാധയില്ലാത്തവരുടെ ദേഹത്തേക്ക് തുപ്പിയും ഉമിനീരും മറ്റ് ശരീരസ്രവങ്ങളും പുരണ്ട വസ്തുക്കള്‍ പലയിടത്തും നിക്ഷേപിച്ചുമാണ് രോഗബാധിതര്‍ തങ്ങള്‍ക്കുള്ള രോഗം പരത്തുന്നത്.

രോഗബാധയില്ലാത്തവരുടെ ദേഹത്തേക്ക് തുപ്പിയും ഉമിനീരും മറ്റ് ശരീരസ്രവങ്ങളും പുരണ്ട വസ്തുക്കള്‍ പലയിടത്തും നിക്ഷേപിച്ചും രോഗികള്‍; രോഗബാധിതര്‍ മനപൂര്‍വ്വം രോഗം പരത്തുന്നതായി റിപ്പോര്‍ട്ട്; മൃതദേഹങ്ങള്‍ നിരത്തിയിട്ട ആശുപത്രി വരാന്തയിലെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

ചൈനയിലേതെന്ന് തോന്നിപ്പിക്കുന്ന ഒരു ആശുപത്രിയിലെ റിസപ്ഷനില്‍ വച്ച് മുഖംമൂടി ധരിച്ച രണ്ടുപേര്‍ റിസപ്ഷനുള്ളില്‍ ഇരിക്കുന്ന രണ്ടുപേര്‍ക്ക് നേരെ തുപ്പുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിനായി ഇവര്‍ ഇരിക്കുന്ന കസേരയില്‍ നിന്നും എഴുന്നേല്‍ക്കുന്നതും ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.
ഇതോടൊപ്പം ഞെട്ടിക്കുന്ന മറ്റൊരു വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. രോഗികള്‍ക്ക് മൃതശരീരങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ചികിത്സ നല്‍കുന്ന ഡോക്ടര്‍മാരുടെ വീഡിയോ ദൃശ്യങ്ങളാണ് ഇത്. എന്നാല്‍ ഈ വീഡിയോ പുറത്തുവിട്ട സ്ത്രീയെ അധികാരികള്‍ തടഞ്ഞുവെന്നും വീഡിയോ നീക്കം ചെയ്യിപ്പിച്ചുവെന്നും ആരോപണമുണ്ട്. മരണസംഖ്യ കുറച്ചു കാണിക്കാനും, രോഗബാധയുടെ തോത് കുറച്ചുകാണിക്കുന്നതിനും വേണ്ടിയാണിതെന്നാണ് പുറത്തുവരുന്ന വിവരം.

Keywords:  News, World, China, Health, Hospital, Video, diseased, Patient, Dead Body, People Deliberately Spreading the Deadly Virus
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia