പെഷവാര്‍: പെഷവാര്‍ ദേവാലയത്തിനു പുറത്തുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 81 ആയി. 145 പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റത്. ഖിസ ഖവാനി ബാസാറിലെ ദേവാലയത്തില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയ്‌ക്കെത്തിയ വിശ്വാസികളാണ് ആക്രമണത്തിന് ഇരകളായത്.
ക്രിസ്തീയ സമുദായത്തിനുനേര്‍ക്ക് പാക്കിസ്ഥാനിലുണ്ടായ ഏറ്റവും ശക്തമായ ആക്രമണമാണിത്. പോലീസും സുരക്ഷാ സേനയും സംഭവസ്ഥലം വളഞ്ഞിരിക്കുകയാണ്. ഇരട്ട ചാവേറുകളാണ് ആക്രമണം നടത്തിയത്.
കൊല്ലപ്പെട്ടവരില്‍ 34 സ്ത്രീകളും 7 കുട്ടികളും ഉള്‍പ്പെടും. തെഹ്‌റീക് താലിബാന്‍ പാക്കിസ്ഥാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
യുഎസ് ഡ്രോണ്‍ ആക്രമണങ്ങള്‍ നിറുത്തുന്നതുവരെ വിദേശീയരേയും അമുസ്ലീങ്ങളേയും കൊലപ്പെടുത്താന്‍ തെഹ്‌റീക് താലിബാന്‍ പദ്ധതി തയ്യാറാക്കിയതായി ടിടിപി വക്താവ് അഹ്മദ് മര്‍വാത് പറഞ്ഞു. ഇതിനായി ജുനൂദ് ഉല്‍ഹിഫ്‌സ എന്ന സംഘടന രൂപീകരിച്ചിട്ടുണ്ടെന്നും ഇയാള്‍ വ്യക്തമാക്കി.
SUMMARY: Peshawar: The death toll in Sunday's twin suicide bombings at Peshawar's oldest church has gone up to 81, Geo News reported.
Keywords: Pakistan, Bomb Blast, Killed, Islamabad, Judge, Injured, Attack, Obituary, National, National News,Inter National News, World News, Gulf News, Gold News,Educational News, Sports News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.