മനുഷ്യമുഖവും തലയില്‍ ജനനേന്ദ്രിയവും; വിചിത്ര പന്നിയെ കാണാന്‍ ജനപ്രവാഹം
Feb 10, 2015, 12:20 IST
ബെയ്ജിംഗ്: (www.kvartha.com 10/02/2015) മനുഷ്യന്റെ മുഖവും തലയില്‍ ജനനേന്ദ്രിയവുമായി ജനിച്ച പന്നിയെ കാണാന്‍ ജനപ്രവാഹം. ചൈനയിലെ നാനിങ് പട്ടണത്തിലുള്ള യാനനിലാണ് വിചിത്ര രൂപത്തിലുള്ള പന്നി ജനിച്ചത്.
പന്നിയെ കുറിച്ചുള്ള വാര്‍ത്ത പരന്നതോടെ ഉടമയായ താവോ ലൂ(40)വിന്റെ വീട്ടിലേക്ക് സന്ദര്‍ശകര്‍ ഒഴുകിയെത്തി. വിചിത്ര പന്നിയെ വാങ്ങാന്‍ ആളുകളുടെ മത്സരമായിരുന്നു. ലൂ പ്രതീക്ഷിക്കാത്ത വിലയായിരുന്നു പന്നിക്ക് വേണ്ടി പലരും വാഗ്ദാനം ചെയ്തത്.
ലൂവിന്റെ വീട്ടില്‍ വളര്‍ത്തുന്ന പന്നി പ്രസവിച്ച 19 കുട്ടികളില്‍ അവസാനം ജനിച്ച പന്നിക്കുട്ടിയാണ് ജനിതക വൈകല്യം കാരണം വിചിത്ര രൂപത്തിലായത്. മറ്റ് കുട്ടികളെല്ലാം സാധാരണ രൂപത്തിലാണ്. വിചിത്ര രൂപമുള്ള പന്നിയെ സന്ദര്‍ശകര്‍ക്ക് കാണിക്കാനായി പ്രദര്‍ശിപ്പിക്കാന്‍ താന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ പന്നിയുടെ രൂപമാറ്റത്തില്‍ ഭയന്ന അതിന്റെ മാതാവ് പാല് കൊടുക്കാത്തതിനാല്‍ പന്നി ചത്തുപോയെന്നും ലൂ പറഞ്ഞു.
ഫോണിലൂടെ നിരവധി പേരാണ് തനിക്ക് പണം വാഗ്ദാനം ചെയ്തത്. എന്നാല്‍ താന്‍ അതിനെ ഒരിക്കലും വില്ക്കാന് ആഗ്രഹിച്ചിരുന്നില്ല. അതിനെ സാധാരണ രൂപത്തിലാക്കാന്‍ എന്തു ചികിത്സ നല്‍കാനും തയ്യാറായിരുന്നു. അതേസമയം പന്നി കുഞ്ഞ് ചത്തുപോയത് തന്റെ നിര്‍ഭാഗ്യമാണെന്നും ലൂ കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ആം ആദ്മിയുടെ തകര്‍പ്പന്‍ ജയം: കാസര്‍കോട്ടും ആഹ്ലാദം, പ്രകടനം വൈകിട്ട്
Keywords: Pig with human face and penis head born in China, Phone call, Cash, House, Visitors, Treatment, China, Beijing, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.