തിയേറ്ററില്‍ പ്രേക്ഷകരെ വെടിവെക്കാന്‍ ശ്രമിച്ച അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു
Aug 6, 2015, 14:14 IST
വാഷിംങ്ടണ്‍: (www.kvartha.com 06.08.2015) തിയേറ്ററില്‍ അതിക്രമിച്ചുകയറി പ്രേക്ഷകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു. ടെന്നീസിയയിലെ ഒരു തിയേറ്ററിലാണ് സംഭവം. തിയേറ്ററിലുള്ളവരെ മഴുവും തോക്കും ഉപയോഗിച്ച് ഇയാള്‍ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
വിവരമറിഞ്ഞെത്തിയ സ്പെഷ്യല്‍ വെപ്പണ്‍ ആന്‍ഡ് ടാക്റ്റിക്സ് സംഘമാണ് 29കാരനായ അക്രമിക്കു നേരെ വെടിയുതിര്‍ത്തത്. വെടിവെപ്പിനു മുമ്പ് ഇയാള്‍ കാണികള്‍ക്കു നേരെ കുരുമുളക് സ്പ്രേയും പ്രയോഗിച്ചിരുന്നു. രണ്ടാഴ്ചകള്‍ക്ക് മുമ്പ് അമേരിക്കയിലെ മറ്റൊരു തിയേറ്ററില്‍ ഒരാള്‍ നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

Also Read:
വാടക കെട്ടിടത്തില്‍ നിന്നും മോചനം; കുന്നിനു ഇനി സ്വന്തം അംഗന്‍വാടി
Keywords: Police: Tenn. theater attack suspect had been committed 4 times, Washington, America, Tennis, Injured, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.