വാഷിംഗ്ടണ്‍: (www.kvartha.com 25.09.2015) വധശിക്ഷ നിരോധിക്കണമെന്ന് മാര്‍പ്പാപ്പ. ആഗോളതലത്തില്‍ വധശിക്ഷ നടപ്പാക്കുന്നത് നിരോധിക്കണമെന്നാണ് യു.എസിലെ നേതാക്കളോടാണ് മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചത്.
മനുഷ്യജീവനെ അതിന്റെ എല്ലാ ഘട്ടങ്ങളിലും സംരക്ഷിക്കേണ്ടത് നമ്മളോരോരുത്തരുടേയും ഉത്തരവാദിത്തമാണെന്നാണ് സുവര്‍ണ നിയമം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. എല്ലാ ജീവനും വിശുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read:
ഷിബുവിന്റെ വെളിപ്പെടുത്തല്‍: കോണ്‍ഗ്രസ് നേതാക്കളെ പ്രതിയാക്കുന്നതിന് സി പി എം 10 ദിവസത്തെ സമയം നല്കി; ഇല്ലെങ്കില്‍ ഡി വൈ എസ് പി ഓഫീസ് മാര്‍ച്ച് ഒക്ടോബര്‍ 5ന്
Keywords: Pope to America and the world, stop death penalty,Washington, Protection, Leaders, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.