26/11ന് ശേഷം പാക്കിസ്ഥാനില്‍ വ്യോമാക്രമണത്തിനു ഇന്ത്യ പദ്ധതിയിട്ടു: മുന്‍ പാക്ക് വിദേശകാര്യമന്ത്രി
Oct 6, 2015, 11:29 IST
ന്യൂഡല്‍ഹി:(www.kvartha.com 06.10.2015) 26/11 ഭീകരാക്രമണത്തിനു ശേഷം ജമാത്ത് അത്തുവയുടെയും ലഷ്‌കറെ തൊയിബയുടെയും ക്യാംപുകള്‍ക്കു നേരെ വ്യോമാക്രമണം നടത്താന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നതായി മുന്‍ പാക്ക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരി.
യുഎസ് മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ജോണ്‍ മകെയ്ന്‍ തന്നെ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നു. ജമാത്ത് അത്തുവ ഹെഡ്ക്വാട്ടേഴ്‌സ് ആയ മുരിഡ്ക്കില്‍ ഇന്ത്യ ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്നും മകെയ്ന്‍ പറഞ്ഞുവെന്നും കസൂരി പറയുന്നു. 'നയ്തര്‍ എ ഹവാക് നോര്‍ എ ഡോവ്' (Neither A Hawak Nor A Dove) എന്ന പുസ്തകത്തിലാണ് കസൂരിയുടെ വെളിപ്പെടുത്തലുകള്‍.
SUMMARY: Former Pakistan Foreign Minister Khurshid Mahmood Kasuri on Monday claimed that a US delegation led by former US presidential candidate John McCain had met him in the aftermath of 26/11 terror attacks expressing apprehensions that India may carry out surgical air strikes at the headquarters of terror outfits JuD and LeT near Lahore.
Speaking to Karan Thapar on India Today TV's 'To The Point' programme, Kasuri said the delegation which also included Republican Senator Lindsey Graham and Richard Holbrooke, US Special Representative for Afghanistan and Pakistan had visited Lahore.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.