സൂപ്പര്‍ മൂണ്‍ വരുന്നു, ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി
Sep 25, 2015, 10:22 IST
തിരുവനന്തപുരം:(www.kvartha.com 25.09.2015) വരുംദിവസങ്ങളില്‍ സൂപ്പര്‍ മൂണ്‍ പ്രതിഭാസം നടക്കുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പ്. പതിമൂന്ന് പൂര്‍ണചന്ദ്രന് ശേഷം വരുന്ന പ്രതിഭാസമാണ് സൂപ്പര്‍മൂണ്‍, ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും കൂടുതല്‍ അടുത്തുവരുന്ന സമയം. ഈ സമയം ശക്തമായ വേലിയേറ്റത്തിനും, വേലിയിറക്കത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. അതിനാല്‍ കടലിലും കായലിലും ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
ഇന്ന് മുതല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കടലിലും കായലിലും ഇറങ്ങുന്നവര്‍ സൂക്ഷിക്കണം. തെക്കന്‍ ജില്ലകളില്‍ ശക്തമായ വേലിയേറ്റത്തിനൊപ്പം കടല്‍ ഉള്‍വലിയാനും സാധ്യതയുണ്ട്. രണ്ട് മീറ്റര്‍ ഉയരത്തില്‍ ശക്തമേറിയ തിരമാലകള്‍ക്കും സാധ്യത.
കായലുകളിലും ജലനിരപ്പ് ഉയരാന്‍ ഇടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ദ്വീപുകളിലും വെള്ളം കയറാന്‍ ഇടയുണ്ടെന്നും പറയുന്നു തീരദേശ ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കാനും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
SUMMARY: Stargazers, night owls and space observers, be prepared, the eclipse of the supermoon is coming. The United States and much of the world will see skies graced by a bright, big moon that will be encapsulated in a total lunar eclipse late Sunday evening into early Monday, according to NASA.
The lunar combination is happening for the first time in 30 years.
The supermoon, which comes around once every year, will appear 14% larger and 30% brighter in the sky that evening before it is engulfed by an eclipse for more than an hour.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.