ബേനസീറിന്റെ ഘാതകരുടെ പേര് വെളിപ്പെടുത്തുമെന്ന് റഹ്മാന്‍ മാലിക്

 


ബേനസീറിന്റെ ഘാതകരുടെ പേര് വെളിപ്പെടുത്തുമെന്ന് റഹ്മാന്‍ മാലിക്
ഇസ്ലാമാബാദ്: തന്റെ പുതിയ പുസ്തകത്തില്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഘാതകരുടെ പേര് വെളിപ്പെടുത്തുമെന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്.  2007ല്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് രണ്ടു തവണ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

തന്റെ പുസ്തകത്തില്‍ ബേനസീര്‍ വധവുമായി ബന്ധപ്പെട്ട മറ്റു ചില കാര്യങ്ങള്‍ കൂടി പുറത്തുവിടുമെന്നും മാലിക്. തെഹ് രിക് ഇ താലിബാന്‍ ഭീകരന്‍ ബെയ്ത്തുല്ല മസൂദാണ് ബേനസീര്‍ വധത്തിന് പിന്നിലെന്നായിരുന്നു ജനറല്‍ പര്‍വേസ് മുഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം പറഞ്ഞിരുന്നത്.

Key Words: 
Pakistan Interior Minister, Pakistan, Rehman Malik, Benazir Bhutto, Assassination,Pakistan Peoples Party, Rawalpindi, Liaqat Bagh , Tehreek-e-Taliban Pakistan , Baitullah Mehsud
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia