സൂഫി ഗായകന് അംജദ് സബ്രി പാക്കിസ്ഥാനില്‍ വെടിയേറ്റ് മരിച്ചു; ദൃശ്യങ്ങള്‍
Jun 23, 2016, 14:09 IST
കറാച്ചി: (www.kvartha.com 23.06.2016) പ്രമുഖ സൂഫി ഗായകന് ഖവ്വല്‍ അംജദ് സബ്രി പാക്കിസ്ഥാനില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റാണിദ്ദേഹം മരിച്ചത്. കറാച്ചിയില്‍ വെച്ചായിരുന്നു ആക്രമണം.
45കാരനായ സബ്രി കാറില്‍ സഞ്ചരിക്കവേയായിരുന്നു ആക്രമണം.
മാറിലും തലയിലുമാണ് സബ്രിക്ക് വെടിയേറ്റത്. പ്രമുഖ സൂഫി ഗായകന് ഖവ്വല്‍ ഗുലാം ഫരീദ് സബ്രിയുടെ മകനാണ് അംജദ് സബ്രി. സൂഫി സംഗീതത്തിന് ഈ കുടുംബം നല്കിയ സംഭാവനകള്‍ മറക്കാനാകില്ല.
SUMMARY: Karachi: Renowned Qawwal Amjad Sabri was shot dead by unidentified motorcycle-borne gunmen today in Pakistan’s port city of Karachi.
Keywords: Karachi, Renowned, Qawwal Amjad Sabri, Shot dead, Unidentified, Motorcycle-borne, Gunmen, Bike, Pakistan, Port city, Hospital, World .
ഡ്രൈവറും സഹായിയും കാറിലുണ്ടായിരുന്നു. ഇവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വെടിയേറ്റവരെ ഉടനെ അബ്ബാസി ഷഹീദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷയുണ്ടായില്ല.
SUMMARY: Karachi: Renowned Qawwal Amjad Sabri was shot dead by unidentified motorcycle-borne gunmen today in Pakistan’s port city of Karachi.
Keywords: Karachi, Renowned, Qawwal Amjad Sabri, Shot dead, Unidentified, Motorcycle-borne, Gunmen, Bike, Pakistan, Port city, Hospital, World .
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.