സിയോള്‍: ദക്ഷിണ കൊറിയയുടെ കപ്പല്‍ ദക്ഷിണ ചൈനാക്കടലില്‍ മുങ്ങി, 7 പേരെ കാണാതായി. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. 'ബ്രൈറ്റ് റൂബി' എന്ന 150000 ടണ്‍ ഭാരമുള്ള കപ്പലില്‍ നിന്ന് 14 പേര്‍ രക്ഷപെട്ടു. മോശം കാലാവസ്ഥയാണ് കപ്പല്‍ മുങ്ങുവാന്‍ ഇടയാക്കിയതെന്ന് അധികാരികള്‍ പറഞ്ഞു.
ദക്ഷിണ കൊറിയയിലെ 3 പേരും മ്യാന്മറിലെ 4 പേരുമാണ് കാണാതായവരില്‍ പെടുന്നത്. ഹെലിക്കോപ്റ്ററിന്റെ സഹായത്താല്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ നടക്കുകയാണ്.
ദക്ഷിണ കൊറിയയിലെ 3 പേരും മ്യാന്മറിലെ 4 പേരുമാണ് കാണാതായവരില്‍ പെടുന്നത്. ഹെലിക്കോപ്റ്ററിന്റെ സഹായത്താല്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ നടക്കുകയാണ്.
English Summary
Seoul: A South Korean freighter has sunk in the South China Sea, leaving seven crew members missing, South Korean officials said on Tuesday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.