വിവാഹാഘോഷത്തിനിടയില്‍ വധുവിന്റെ പിതാവ് വരന്റെ സഹോദരനെ വെടിവെച്ചു കൊന്നു
Nov 4, 2013, 09:31 IST
തബൂക്ക്: വിവാഹദിനത്തില്‍ വധുവിന്റെ പിതാവ് വരന്റെ സഹോദരനെ വെടിവെച്ചുകൊന്നു. തബൂക്കിലാണ് സംഭവം നടന്നത്. രണ്ട് വിത്യസ്ത ഹാളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായാണ് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്. വരന്റെ സഹോദരനും ബന്ധുക്കളും സ്ത്രീകളുടെ ഹാളില്‍ പ്രവേശിക്കുന്നത് കണ്ടതോടെ പിതാവ് തോക്കെടുത്ത് വെടിയുതിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ വെടിവെപ്പില്‍ വരന്റെ സഹോദരന്‍ കൊല്ലപ്പെട്ടു. വധുവിന്റെ സഹോദരന് പരിക്കേറ്റിട്ടുണ്ട്. സബ്ക് ഡെയ്‌ലിയാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
SUMMARY: A wedding in Saudi Arabia ended in a tragedy when the bride’s father killed the groom’s brother to stop him from entering the women’s hall.
Keywords: Gulf, Saudi Arabia, Bride, Groom, Brother, Killed, Father, Wedding day, Murder, Shot dead, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.