ഒരാളുടെ തലച്ചോറില്‍ നിന്നുള്ള സിഗ്നലുകള്‍ വെച്ച് മറ്റൊരാളുടെ കൈ അനക്കാന്‍ കഴിമെന്ന് ശാസ്ത്രജ്ഞര്‍
Aug 28, 2013, 12:42 IST
ന്യൂയോര്‍ക്ക്: ഒരാളുടെ തലച്ചോറില്‍ നിന്നുള്ള സിഗ്നലുകള്‍ വെച്ച് മറ്റൊരാളുടെ കൈ അനക്കാന്‍ കഴിയുമെന്ന പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ പരീക്ഷണം നടത്തിയിരിക്കുന്നത്.
ഈ കണ്ടെത്തലിന്റെ ഫലമായി ഒരാളുടെ തലച്ചോറില്‍ നിന്നുള്ള സിഗ്നലുകള്‍ ഇന്റര്‍നെറ്റ് വഴി സര്‍വകലാശാലയിലെ മറ്റൊരു ഭാഗത്തുള്ളയാളുടെ കൈ ചലിപ്പിക്കാന്‍ കഴിഞ്ഞുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
പരീക്ഷണം വിജയിച്ചാല്‍ മനുഷ്യ മനസില്‍ നിന്ന് മനുഷ്യ മനസിലേക്കുള്ള
ഗവേഷണ വിജയം ഇവര്‍ക്ക് അവകാശപ്പെടാം. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന്റെ ഫലമായി മനുഷ്യന്റെ തലച്ചോറില്‍ നിന്നുള്ള സിഗ്നലുകള്‍ കംപ്യൂട്ടറിലേക്ക് പകര്‍ത്തി അവ ഉപയോഗിച്ച് യന്ത്രഭാഗങ്ങളോ കംപ്യൂട്ടറിന്റെ കഴ്സറോ ചലിപ്പിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മനുഷ്യനില്‍ തന്നെ പരീക്ഷണം നടത്താന്‍ ശാസ്ത്രജ്ഞര്‍ തീരുമാനിച്ചത്.
Also Read: കുഴിയില്‍ വീണ് മീന്‍ലോറിയുടെ ടയര്‍പൊട്ടി; കല്ല് തെറിച്ച് 2 വാഹനങ്ങളുടെ ചില്ല് തകര്‍ന്നു
Keywords: New York, Researchers, Washington, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.