വാഷിങ്ടണ്‍: മനുഷ്യന് പുകവലിക്ക് അടിമയാകുന്നത് നിക്കോട്ടിന് മനുഷ്യ കോശത്തില്‍ നടത്തുന്ന പ്രവര്‍ത്തന ഫലമായാണെന്ന് കണ്ടെത്തല്‍. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞന്മാര് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞന്മാര് ഇക്കാര്യം പുറത്തുവിട്ടത്. ദ ജേര്‍ണല്‍ ഓഫ് ജനറല്‍ പിസിയോളജി എന്ന ജേര്‍ണലിലാണ് ശാസ്ത്രജ്ഞന്മാര് ഇക്കാര്യത്തെ കുറിച്ച് പ്രതിപാദിച്ചത്.
പുകവലിക്കുമ്പോള്‍ നിക്കോട്ടിന് ശരീരത്തിന് പുതിയ ഊര്‍ജവും ശക്തിയും നല്‍കുകയും വലിക്കും തോറും പുകവലിക്കാരന് ഇത് ലഹരിയാകുകയും പിന്നീട് പുകവലിക്ക് അടിമയാകുകയും ചെയ്യുന്നു. ലോകത്തില്‍ വലിയൊരു ശതമാനം മരണങ്ങള്‍ക്കും കാരണം പുകയിലയുടെ ദുരുപയോഗമാണെന്നാണ് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷനിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.
മുമ്പ് സ്വീഡനിലെ ഉപ്സാല സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ
പഠനത്തിലും പുകവലി ഒരാളുടെ ജനിതക ഘടനയെ തന്നെ മാറ്റിമറിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. പുകവലി മൂലം കാന്‍സറിനും പ്രമേഹത്തിനും കാരണമാകുന്ന ജീനുകള്‍ ഉദ്ദീപിക്കുകയും ബീജക്ഷമതയെയും പ്രതിരോധത്തെയും സഹായിക്കുന്ന ജീനുകള്‍ നശിക്കുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങളിലൂടെ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ, പുകവലി പ്രതിരോധ ചികിത്സക്ക് പുതിയ കണ്ടുപിടിത്തം ഗുണം ചെയ്യുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.
'ആലൂര് പയസ്വിനി പുഴയില്‍ നിര്‍മ്മിച്ച പ്ലാസ്റ്റിക് ചാക്കുകള്‍ ഉടന്‍ നീക്കം ചെയ്യണം'
പുകവലിക്കുമ്പോള്‍ നിക്കോട്ടിന് ശരീരത്തിന് പുതിയ ഊര്‍ജവും ശക്തിയും നല്‍കുകയും വലിക്കും തോറും പുകവലിക്കാരന് ഇത് ലഹരിയാകുകയും പിന്നീട് പുകവലിക്ക് അടിമയാകുകയും ചെയ്യുന്നു. ലോകത്തില്‍ വലിയൊരു ശതമാനം മരണങ്ങള്‍ക്കും കാരണം പുകയിലയുടെ ദുരുപയോഗമാണെന്നാണ് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷനിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.
മുമ്പ് സ്വീഡനിലെ ഉപ്സാല സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ
പഠനത്തിലും പുകവലി ഒരാളുടെ ജനിതക ഘടനയെ തന്നെ മാറ്റിമറിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. പുകവലി മൂലം കാന്‍സറിനും പ്രമേഹത്തിനും കാരണമാകുന്ന ജീനുകള്‍ ഉദ്ദീപിക്കുകയും ബീജക്ഷമതയെയും പ്രതിരോധത്തെയും സഹായിക്കുന്ന ജീനുകള്‍ നശിക്കുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങളിലൂടെ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ, പുകവലി പ്രതിരോധ ചികിത്സക്ക് പുതിയ കണ്ടുപിടിത്തം ഗുണം ചെയ്യുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.
Keywords: Scientists decode why people get addicted to smoking, Washington, Cancer, Study, Researchers, Treatment, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.