കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി ജഡ്ജിക്ക് മുന്നില്‍ വസ്ത്രമുരിഞ്ഞു
Aug 22, 2015, 12:36 IST
ഫ്‌ളോറിഡ: (www.kvartha.com 22.08.2015) കോടതിയില്‍ ഹാജരാക്കിയ യുവതിയുടെ പ്രവര്‍ത്തി കണ്ട് ജഡ്ജി ഉള്‍പെടെ കൂടിനിന്നവരെല്ലാം അന്തംവിട്ടു. കാരണം കോടതിയില്‍ വെച്ച് ആരും ഇത്തരമൊരു രംഗം തീരെ പ്രതീക്ഷിച്ചിരുന്നില്ല. ലഹരി ഉപയോഗിച്ച് പൊതുസ്ഥലത്തു ബഹളമുണ്ടാക്കിയതിനാണ് പോണ്‍താരമായ യുവതിയെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.
ഫ് ളോറിഡയിലെ കോടതിയില്‍ ഹാജരാക്കിയ കെയ്‌ല കുപ്‌കേക്ക് എന്ന പേരില്‍ അറിയപ്പെടുന്ന സൂസന്‍ സുരേട്ടി(54) ആണ് ജഡ്ജിക്ക് മുന്നിലെത്തിയപ്പോള്‍ സ്വന്തം വസ്ത്രങ്ങളെല്ലാം വലിച്ചൂരിയത്. ഇതിന്റെ ചിത്രമടക്കം മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കോടതിയില്‍ വെച്ച് ജഡ്ജിയുടെ ചോദ്യം ചെയ്യലില്‍ താന്‍ ഒരു ഹെയര്‍ ഡ്രസ്സറായി ജോലി ചെയ്യുകയാണെന്ന് പറഞ്ഞ ഇവര്‍ എസ്‌കോര്‍ട് ജോലിയും ചെയ്തുവരുന്നുണ്ടെന്ന് പറഞ്ഞു. അറസ്റ്റ് ചെയ്ത അവസരത്തില്‍ തന്നെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പറഞ്ഞ ഇവര്‍ മേല്‍വസ്ത്രം മുകളിലേക്ക് ഉയര്‍ത്തി മാറിടം പ്രദര്‍ശിപ്പിക്കുകയായിരുന്നു.
എന്നാല്‍ ഇവരുടെ വെബ്‌സൈറ്റില്‍ എസ്‌കോര്‍ട് ജോലിക്ക് പുറമെ പോണ്‍താരമാണെന്നും കാണിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ മാറിമാറി പല ജോലികളും ചെയ്യാറുണ്ടെന്നാണ് ഇവര്‍ പറയുന്നത്. കോടതിയിലെ അശ്ലീല പ്രദര്‍ശനത്തില്‍ ജഡ്ജി യുവതിക്ക് താക്കീത് നല്‍കി. തുടര്‍ന്ന് അവര്‍ക്ക് മെഡിക്കല്‍ ട്രീറ്റ്‌മെന്റ് നല്‍കാന്‍ പോലീസിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
Also Read:
ബദിയടുക്കയിലെ എ.ടി.എം. കവര്‍ച്ച; ടെക്നീഷ്യന് പിടിയില്‍, പണംകവര്‍ന്നത് ഡിജിറ്റല്‍ നമ്പര്‍ ചോര്‍ത്തിയെടുത്ത്
Keywords: See what she did before Judge, America, Police, Media, Website, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.