പതിനാലുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത 7 പേര്‍ക്ക് സുഡാനില്‍ വധശിക്ഷ

 



ഖര്‍തൗം(സുഡാന്‍): പതിനാലുകാരിയെ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം കൂട്ടബലാല്‍സംഗത്തിനിരയാക്കിയ 13 പ്രതികളില്‍ 7 പേര്‍ക്ക് കോടതി വധശിക്ഷ നല്‍കി. പ്രായപൂര്‍ത്തിയാകാത്ത 6 പ്രതികള്‍ക്ക് 10 വര്‍ഷം തടവും വിധിച്ചു. ജഡ്ജി അഹമദ് ഖലീല്‍ അല്‍ബഹറാണ് വിധി പ്രഖ്യാപിച്ചത്.

പതിനാലുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത 7 പേര്‍ക്ക് സുഡാനില്‍ വധശിക്ഷകഴിഞ്ഞ വര്‍ഷം മേയിലാണ് സംഭവം നടന്നത്. 14കാരിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയശേഷം ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. ശേഷം 13 പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു.

SUMMERY: Khartoum, Sudan: A Sudanese judge sentenced seven men to hang for the drugging and rape of a 14-year-old girl, the victim's lawyer said on Monday, calling the sentence "more than just".

Keywords: World news, Khartoum, Sudan, Sudanese judge, Sentenced, Seven men, Hang, Drugging, 14-year-old girl,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia